Uncategorized

ഇവിടെയും അവിടെയും

എനിക്ക് യഥാർത്ഥമായും സ്വർഗത്തിൽ എത്താൻ കഴിയും, ഞാൻ അവിടെ വലിയ സന്തോഷം കണ്ടെത്തും.

ഇവിടെ എപ്പോഴും കഷ്ടതകൾ സഹിക്കുന്നെങ്കിൽ, അവിടെ വലിയ ബഹുമതി നേടും.

ഇവിടെ യേശുവിനായി മറ്റുള്ളവർക്കിടയിൽ വിഷമതകളും നിന്ദനങ്ങളും ഞെരുക്കങ്ങളുമേറ്റെങ്കിൽ, സ്വർഗ്ഗത്തിൽ ഞാൻ വന്ദിക്കപ്പെടും.

ഇവിടെ ഞാൻ വിനീതമായി അവിടത്തേക്ക് പാടുന്നെങ്കിൽ, അവിടെ എന്റെ ദൈവത്തിനു മുമ്പിൽ മധുരമായി പാടും.

ഇവിടെ മരണ ഭയമില്ലാത്തവനും അവനു വേണ്ടി സഹിക്കുന്നവനുമായാൽ, അവിടെ ഞാൻ അനശ്വരയും നിരവികാരനും ആയിത്തീരും.

ഇവിടെ ഞാൻ അവനുവേണ്ടി ദരിദ്രനും ഭിക്ഷാദേഹിയും ആകുന്നെങ്കിൽ, അവന്റെ സാമ്രാജ്യത്തിലെ പ്രഭുവാകും ഞാൻ.

ഇവിടെ അവന്റെ പവിത്ര സ്നേഹത്തിനായി നിരന്തരം യത്നിക്കുമെങ്കിൽ, അനശ്വരതയിൽ അവനോടൊപ്പം ആനന്ദിക്കുമെന്നു സംശയമില്ല.
(വി. കാതറിൻ ബോളോഗ്‌ന)

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.