Uncategorized

രക്ഷ തേടുന്നവരെ… Fr Xavier Kunnumpuram mcbs

Genre : Entrance Song for Holy Mass

Type : Christian Devotional

Song : Raksha Thedunnavare…

Singer : Fr. Xavier Kunnumpuram mcbs

Lyrics & Music : Fr.Xavier Kunnumpuram mcbs

Orchestration : Pradeep Tom Sound

Designing : Ajith A George Audio

Album : Karuthunna Sneham

For the KARAOKE of this song please click on : https://youtu.be/miAeEnAlZ2o

Lyrics:

രക്ഷ തേടുന്നവരേ

രക്ഷകനരികെ വരൂ

രക്ഷാകരമാം ബലിയിൽ

പങ്കുചേരാനണയൂ

 

മാതാവും മാലാഖമാരും

സകല വിശുദ്ധരുമൊന്നായ്

അണി ചേരുന്നൊരു വേദിയിതാ

സ്തുതി പാടുന്നൊരു സമയമിതാ

 

എൻ്റെ ജീവനു മോചനമേകാൻ

കുരിശിലൊഴുക്കിയ തിരു നിണവും

എൻ്റെ ജീവനു ഭോജനമാകാൻ

കുരിശിൽ മുറിഞ്ഞൊരാ ശരീരവും

അനുഭവമാക്കുന്നീബലിവീണ്ടും

രക്ഷാ വാതിൽ തുറക്കുന്നു

 

ലോക മോഹം ഇരുളുവിരിക്കും

വഴികളിലൂടെ നീങ്ങുമ്പോൾ

പാപത്തിൻ്റെ തടവറയിൽഞാൻ

മോചനമില്ലാതുഴലുമ്പോൾ

പരിഹാരത്തിന്നീബലിയെൻ്റെ

പാപകടങ്ങൾ മായ്ക്കുന്നു

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.