nelsonmcbs.com
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) അഞ്ചാം തിയ്യതി
*വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം* *അഞ്ചാം തിയ്യതി* *ജപം* മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം …