Pilgrim Centers

ഭരണങ്ങാനം / Bharananganam

360 Degree View of St Alphonsa Pilgrim Center, Bharanaganam, Kerala, India

Please watch the link given below. It is a beautiful presentation of the
360 degree camera technology

http://www.p4panorama.com/panos/saintalphonsa/index.html

കോട്ടയം ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഭരണങ്ങാനം. വിശുദ്ധരുടെ
ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ അല്‍ഫോന്‍സാമ്മ അന്ത്യവിശ്രമം കൊള്ളുന്ന
ഭരണങ്ങാനം ലോകതീര്‍ഥാടന ഭൂപടത്തിലും ഇടം നേടി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍
നിന്നുള്ള വിശ്വാസികള്‍ ആത്മീയശാന്തിതേടി ഇവിടേക്ക് എത്തുന്നു. സെന്റ് മേരീസ്
ഫൊറോന പള്ളി, അവിടെ ഒരുക്കിയിട്ടുള്ള മ്യൂസിയം.

Advertisements
Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.