Vocation to MCBS

Vocation / ദൈവവിളി

ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന / Prayer for Vocations

“വിളവധികം വേലക്കാരോ ചുരുക്കം, അതിനാല്‍ തന്റെ വിളഭൂമിയിലെക്ക് വേലക്കാരെ അയക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍” എന്ന് ആഹ്വാനം ചെയ്ത ഈശോ നാഥാ ലോകത്തെ മുഴുവന്‍ അങ്ങേക്കായി നേടുവാന്‍ ധാരാളം  നല്ല ശുശ്രൂഷകരെ തിരുസ്സഭക്ക് നല്‍കണമേ. അവര്‍ അങ്ങയുടെ ജനത്തെ വിശുദ്ധീകരിക്കുകയും നയിക്കുകയും പഠിപ്പിക്കുകയും ചെയ്യട്ടെ. തനിക്കു ഇഷ്ടമുള്ളവരെ അരികിലേക്ക് വിളിച്ചു പരിശുദ്ധാത്മാവിനാല്‍ നിറച്ച്‌ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും അയച്ചതുപോലെ അങ്ങേ അറിയാത്ത അനേകായിരങ്ങളുടെ അടുത്തേക്ക്‌ കടന്നുചെന്ന് അവരെ അങ്ങയിലേക്ക് നയിക്കുവാന്‍ നല്ല അജപാലകരെ ഞങ്ങള്‍ക്ക് നല്‍കണമേ. ധാരാളം നല്ല ദൈവവിളികള്‍ നല്‍കി ഞങ്ങളുടെ കുടുംബത്തെയും  അനുഗ്രഹിക്കണമേ.   അങ്ങയുടെ ഹൃദയത്തിനിണങ്ങിയ നല്ല മകനായി/മകളായി  എന്നെയും മാറ്റണമേ. അങ്ങനെ ലോകത്തിനു ദീപവും ഭൂമിക്കു ഉപ്പുമായി തീരുവാന്‍ എനിക്കും ഇടയാകട്ടെ. അങ്ങയുടെ വിളിയും തിരഞ്ഞെടുപ്പും മനസ്സിലാക്കുവാനും അതിനു പ്രത്യുത്തരം നല്‍കുവാനും എന്നെ സഹായിക്കണമേ. അതിനായി അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും   ഫലങ്ങളും എന്നില്‍ നിറയ്ക്കണമേ.  നിത്യ പുരോഹിതനായ ഈശോ അങ്ങയുടെ വിളി സ്വീകരിച്ച് അങ്ങേക്കായി ജീവിക്കുന്ന സമര്‍പ്പിതരെ അങ്ങേ തിരുഹൃദയത്തില്‍ കാത്തുകൊള്ളണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമാതാവേ, കന്യാവ്രതക്കാരുടെ കാവല്‍ക്കാരനായ മാര്‍ യൌസേപ്പിതാവേ എനിക്കുവേണ്ടിയും ഞങ്ങളുടെ  കുടുംബത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമേ. എന്റെ കാവല്‍ മാലാഖയെ   ദൈവതിരുമുന്‍പില്‍ നിര്‍മലനായി /നിര്‍മലയായി ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ പ്രത്യേക സ്വര്‍ഗ്ഗീയ   മദ്ധ്യസ്ഥരെ… നിങ്ങളും  എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍

Prayer for Vocations

Jesus, High Priest and Redeemer forever, we beg you to call young men and women to your service as priests and religious. May they be inspired by the lives of dedicated priests, Brothers, and Sisters. Give to parents the grace of generosity and trust toward you and their children so that their sons and daughters may be helped to choose their vocations in life with wisdom and freedom.

Lord, you told us that the harvest indeed is great but the laborers are few. Pray, therefore, the Lord of the harvest to send laborers into his harvest. We ask that we may know and follow the vocation to which you have called us. We pray particularly for those called to serve as priests, Brothers and Sisters; those whom you have called, those you are calling now, and those you will call in the future. May they be open and responsive to the call of serving your people. We ask this through Christ, our Lord. Amen.

ദിവ്യകാരുണ്യ നാഥന്‍ നിന്നെ വിളിക്കുന്നു

എം സി ബി എസ് സന്ന്യാസ സമൂഹം  നിന്നെ സ്വാഗതം ചെയ്യുന്നു

വരുവിന്‍, അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം…

വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയിലൂടെ അനേകായിരങ്ങള്‍ക്ക് വിശ്വാസ വെളിച്ചം നല്‍കുവാന്‍ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഭാരതത്തിലെ ഏക സന്യാസ സമൂഹമാണ്‌ MCBS. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, എന്നീ ഭൂഘണ്ടങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലുടനീളവും വചനപ്രഘോഷണം, ഇടവക പ്രേഷിതത്വം ആതുര സേവനം, വിദ്യാഭ്യാസം,  മാധ്യമ പ്രേഷിതത്വം, യുവജന നവീകരണം, സാമൂഹിക സേവനം തുടങ്ങി വിവിധ രംഗങ്ങളില്‍ MCBS വൈദീകര്‍ കര്‍മ്മനിരതാരാണ് . നാഥനുവേണ്ടി ജീവിക്കുവാനും ലോകത്തിനുവേണ്ടി മുറിക്കപ്പെടുവാനും ദിവ്യകാരുണ്യ   ഈശോ നിന്നെ വിളിക്കുന്നു. ദിവ്യകാരുണ്യ നാഥന്‍ നിന്നിലൂടെ നിറം പകരുന്ന സ്വപ്നങ്ങള്‍ക്ക്  ജീവന്‍ പകരാന്‍, വിശുദ്ധ കുര്‍ബാനയുടെ പ്രേഷിതനകാന്‍ ഉള്‍വിളി ലഭിക്കുന്നെങ്കില്‍…. മടിക്കരുത്… അംഗമാവുക… ദിവ്യകാരുണ്യ മിഷനറി സഭയില്‍….

Vocation Director

MCBS Seminary

 Athirampuzha

Kottayam – 686 562

 Tel : 0481 2730599, 09495804598

 E- mail : mcbslisieux@gmail.com

mcbslisieux@live.in

Website: http://lisieux.wordpress.com

Or

Fr Maneesh MCBS

MCBS Seminary

Athirampuzha

Kottayam 686562


 

Prayer for the Success in Exam / പരീക്ഷാ വിജയത്തിനായുള്ള പ്രാര്‍ത്ഥന

***********************************************************

Vocation to Missionary Congregation of the Blessed Sacrament (MCBS)

Eligibility

Catholic: Latin, Syro-Malabar & Malankara.

Age: 15 – 30 years.

Education: At least Secondary School or Equivalent Completed.

Family: Sound Family background and Spiritual Environment.

Admission: Interview by a Panel of Priests including the Rector of the Seminary.

Admissions Open: April to June every Year.

Houses of Formation

Minor Seminaries

MCBS Minor Seminary, Athirampuzha, Kottayam, India

MCBS Minor Seminary, Pariyaram, Kannur, India

MCBS Minor Seminary, Solapur, Maharashtra, India

Novitiates

MCBS Novitiate House, Kanjirappally, Kottayam, India

MCBS Novitiate House, Chembery, Kannur, India

Major Seminaries

Jeevalaya Institute of Philosophy, Bangalore, India

Sanathana Divyakarunya Vidhyapeetham, Thamarassery, India

Study Houses

MCBS Study House, Alwaye, India

MCBS Study House, Kaduvakulam, Kottayam, India

Duration of Formation

Minor Seminary: 2 or 3 Years

Novitiate: 1 Year

Degree: 3 years (If Separately Done)

Philosophy: 2 or  3 years

Regency: 1 or 0 Year

Theology: 3.5 years

Higher Studies: Up-to 5 Years (Before Ordination)

Total Years of Formation: 09 to 15Years

Contacts

Vocation Director

MCBS Seminary

Athirampuzha

Kottayam – 686 562

Tel : 0481 2730599, 09495804598

E- mail : mcbslisieux@gmail.com, mcbslisieux@live.in

Website: http://lisieux.wordpress.com

Or

Vocation Director

MCBS Minor Seminary

Pariyaram P.O., Kannur – 670502

Tel: 0497 2808577, 2808495, 2808877

E-mail : st.maryspariyaram@gmail.com

mariyanbikp@bsnl.in

Or

Vocation Director

MCBS House

Elavanthy, Anappara P.O.

Angamaly –

Tel.  04842694895

Mob. 09447267114

Email: jesuscalls2mcbs@gmail.com

or

Fr Maneesh MCBS

MCBS Seminary

Athirampuzha

Kottayam 686562

 

Advertisements

One thought on “Vocation to MCBS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s