Uncategorized

മഴയെ പ്രണയമായി …

Rain Childhood“മഴയെ പ്രണയമായി കാണുക ….എന്ത് സന്തോഷമാണെന്നോ ….ജീവിതത്തിൽ പലപ്പോഴും മഴ എന്റെ കണ്ണാടിയായിരുന്നു ….ഒരു സങ്കടകടൽ മനസിനെ ഭാരപ്പെടുത്തുമ്പോൾ മഴ എന്നോട് പറയാറുണ്ട്‌ “ആർത്തലച്ചു പെയ്യൂ എന്നെപ്പോലെ …ഒരു മഴപെയ്ത്തിനു ശേഷം മാനം തെളിയുന്ന പോലെ മനസും തെളിച്ചെടുക്ക് …എന്നിട്ട് ഞാൻ ഭൂമിയെ തണുപ്പിക്കുന്ന പോലെ നിന്റെ ചുറ്റും ഉള്ളവർക്ക് കുളിൽ സാമീപ്യം നൽകു “എന്ന്….അതാവും മഴയെ ഞാനേറെ ഇഷ്ട്ടപ്പെടുന്നതും……
ഈ മഴയിൽ…. വി തോമയുടെ ഓർമ്മകളിൽ നനഞ്ഞുകൊണ്ട് …”

ബിബിൻ ജോസ്

Rain Youth

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.