News & Events

Malayalam Website on Pope Francis

മലയാളത്തിൽ ആദ്യമായി മാർപാപ്പയ്ക്കൊരു വെബ്സൈറ്റ് 

Pope

Click here to go to ഫ്രാൻസിസ് പാപ്പ: Malayalam Website of Pope Francis

Biography of Pope Francis   Speeches of Pope Francis   Interviews of Pope Francis

Anecdotes of Pope Francis        Articles of Pope Francis        Quotes of Pope Francis

ലോകത്ത് ആദ്യമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങുന്നത്. അത് മലയാളത്തിന് സ്വന്തം.  മാര്‍പാപ്പയുടെ പ്രഭാഷണങ്ങളും പരിപാടികളും അതതു ദിവസംതന്നെ മലയാളത്തില്‍ ഈ വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റില്‍ മാര്‍പാപ്പയുടെ ജീവചരിത്രം, ചാക്രിക ലേഖനങ്ങള്‍, അപ്പോസ്‌തോലിക പ്രബോധനങ്ങള്‍, മറ്റു ഭാഷയില്‍ നല്‍കുന്ന അഭിമുഖങ്ങള്‍, പ്രസംഗങ്ങള്‍, ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലഭ്യമാകും.

Marpapa Website

News: And now, Pope Francis has a website in Malayalam. Malayalam versions of the Pope’s speeches, encyclicals, discourses and messages will be uploaded on www.marpapa.com.

Cardinal Mar Baselios Cleemis of the Syro-Malankara Catholic Church launched the site at the Sarvodaya School here on Sunday.

He said that Pope Francis was a gift of God to mankind. Minister of State for Human Resources Shashi Tharoor said that the current Pope will be ranked amongst the most influential figures of our times.

The website was designed by Rev Jacob Naluparayil, editor of Karunikan Publications under the Missionaries of the Blessed Sacrament.

The website will be maintained by Karunikan Publications and the Thiruvananthapuram Major Archdiocese.

Fr Bovas Mathew, Dr Jacob Naluparayil MCBS were also present at the function.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

12 replies »

  1. Excuse me ,I challenge Jesus will not comeback never. Mosa,Jesus,Muhammad is Fake.Bible,Thora,Quran is 95% Fake.God only God. Money is God in the world only. All human is same.

    Excuse me I don’t know fluently English only Malayalam language.

  2. എനിക്ക് മാർപാപ്പയോടു പറയാൻ ഒരു സങ്കടം ഉണ്ട് .എന്തിനാണ് കത്തോലിക്ക സഭയിൽ ചേരിതിരിവ് .ലാറ്റിനും മലബാർ സഭയും മലങ്കര സഭയും ഒന്നായി പോകത്തില്ലേ.നമ്മളെ ഒന്നിപ്പിക്കുന്നത്ക്രിസ്തുവല്ലേ.

  3. എനിക്ക് “amoris laetitia” വയിക്കനമെന്നുണ്ട്. ഈ പുസ്തകത്തിന്‍റെ മലയാളം പരിഭാഷ യുടെ സോഫ്റ്റ്‌ കോപ്പി കിട്ടുമോ?

    http://i0.poll.fm/js/rating/rating.js

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.