Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,392,346 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

എന്‍റെ ബലം!

Posted by Nelson MCBS on September 15, 2014

Suffering of Job 3

ആശ്വാസ ദായകനായി വന്ന് വിധിയാളനായി മാറുന്ന സുഹൃത്തുക്കള്‍ !!
ജീവിതത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് അവന്‍റെ പാപം നിമിത്തം ആണെന്ന് വിധിയെഴുതി ഓടിയൊളിക്കുന്ന സ്നേഹിതര്‍!

Suffering of Job 1
സഹനത്തിന്‍റെ വേളയില്‍ സ്വന്തം ദൈവ സ്നേഹത്തെ ,ദുര്‍വ്യാഖ്യാനം ചെയ്യുന്ന സുഹൃത്തുക്കള്‍ അവന് ഏറ്റവും വലിയ പീഡനം നല്‍കുന്നു!
ആശ്വസിപ്പിക്കാന്‍ എത്തുന്നവര്‍ കുറ്റവിചാരകര്‍ ആകുന്ന ദയനീയ അവസ്ഥ!

Suffering of Job 2
ഉറ്റവരും ഉടയവരും തെറ്റിദ്ധരിച്ച് നമ്മെ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലും …………നമുക്ക് ഇങ്ങനെ പറയാം!

അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും
മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും
ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും
വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും
ആട്ടിന്‍കൂട്ടം ആലയില്‍ അറ്റു പോയാലും
കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും
ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.
എന്‍റെ രെക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.

കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം (ഹബക്കുക്ക്‌:3:17-19)

സഹനത്തിലും ദൈവമാണ് എന്‍റെ ബലം!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: