ഗാന്ധിജയന്തി, അന്താരാഷ്ട്ര അഹിംസാ ദിനം
ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ച ഗാന്ധിജിയുടെ ഈ ഓര്‍മ്മദിനത്തില്‍ ഭാരതീയനായി ജനിച്ച , ആ മൂല്യം ഉള്‍ക്കൊള്ളുന്ന ഓരോ പൌരനും ഗാന്ധി ജയന്തി ആശംസകള്‍.
Download or Listen the Audio File Here
സമാധാനത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയതിന് ചുക്കാന്‍ പിടിച്ച മഹാന്റെ ജന്മദിനം. രാജ്യത്തിന് വേണ്ടി ജീവിച്ചു മരിച്ച ആ മഹാത്മാവിനെ ഇന്നത്തെ യുഗം അടുത്തറിയേണ്ടത് അനിവാര്യമാണ്. ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് ഗാന്ധിജി ഒരു വികാരമായിരുന്നു.രാജ്യം കണ്ട ഏറ്റവും മികച്ച വ്യക്തി.
ആയുധങ്ങളെക്കാള്‍ മൂര്‍ച്ച വാക്കുകള്‍ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മഹാന്.
ആ ജീവിതത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍……………………….
ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പില്ക്കാലത്ത് വിദേശിയരെപ്പോലും ആകര്‍ഷിച്ചു. നിയമപഠനത്തിനായി ഇoഗ്ലണ്ടിലേക്ക് പോയതോടെയാണ് ആ മഹാത്മാവിന്റെ ജീവിതം വഴിമാറിയത്.അവിടെ അധിക്ഷേപം നേരിടേണ്ടി വന്നു
.
ആഫ്രിക്കയിലെ വര്‍ണവിവേചനം ആ മനസിനെ വല്ലാതെ സ്പര്‍ശിച്ചു.
സത്യം, ധര്‍മ്മം, അഹിംസ എന്നിവയിലൂടെ വിജയപാതയില്‍ എത്തിയ മഹാന്.
നിസ്സഹരണo, ഉപ്പുസത്യാഗ്രഹം തുടങ്ങി സമാധാനത്തിലൂന്നിയ സമരമുറകള്‍.
രവീന്ദ്രനാഥ ടാഗോര്‍ സ്നെഹപൂര്‍വ്വം വിളിച്ച മഹാത്മ എന്ന പദം ലോകം ഏറ്റെടുത്തു.
1948 ജനുവരി 30 ന് ബിര്‍ലാ ഹൌസിലെ പ്രാര്‍ത്ഥനായോഗം വരെ തുടര്‍ന്നു ആ അതികായന്റെ പ്രവര്‍ത്തനങ്ങള്‍.
നാഥുറാം ഗോഡ്സേയുടെ തോക്കിന് മുനയില്‍ ആ മഹാത്മാവ് അന്ത്യശാസo വലിച്ചെങ്കിലും അദ്ധേഹം ഉണര്‍ത്തിയ ആദര്‍ശങ്ങള്‍ ഇന്നും നിലനില്ക്കുന്നു. നമ്മുടെ മനസ്സില്‍ ഗാന്ധി എന്ന മഹാന് ജീവിച്ചിരുന്നെങ്കില്‍ ഇന്നീ യുഗത്തില്‍ തീവ്രവാദവും, അക്രമണങ്ങളും വര്ദ്ധിക്കുമായിരുന്നോ?
ഗാന്ധിജി എന്ന മഹാത്മാവ് ഇന്നും എന്നും നമ്മുടെ യുഗത്തില്‍ ജീവിക്കട്ടെ…
Sherin Chacko, Ramakkalmettu
sherinchacko123@gmail.com
09961895069
Advertisements
Categories: Articles
THANKS FOR YOUR Words.
Thankyou a lot…☺☺☺☺ Really it is useful and helpful for everyone… More than that all the words used here are simple so it is very easy to understand. Thankyou… Thankyou somuch…. superbb👌👌👌👌
TanX……………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………..
TanX……………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………
Thanks for your simple & powerful words.its superuub……
Thanks for your valuable information.Really its very useful
It is useful for Malayalam activity
Nice speech….. Thank you for this beautiful speech…. Thanks a lot….
http://i0.poll.fm/js/rating/rating.js