Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,390,722 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,082 other followers

  • Sign in

  • Advertisements

Nombukalam – First Saturday Reflections

Posted by Nelson MCBS on February 21, 2015

 നോമ്പുകാലം ഒന്നാം ശനി.

  ഈശോ ഒരേ ഒരു പ്രാര്‍ത്ഥന മാത്രo പഠിപ്പിച്ചു. ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥന. ഈശോ പഠിപ്പിച്ചപ്പോള്‍ ആരംഭത്തില്‍ ഇങ്ങിനെയാണ് പറഞ്ഞത്.

 നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍”. (മത്തായി 6:9, ലൂക്ക 11:2).

 prayer-at-gathsemene

അതുകൊണ്ടു തന്നെ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു – സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന എല്ലാ ക്രൈസ്തവ മക്കളും പ്രാര്‍ത്ഥിക്കാനുള്ളതാണ്.

ഉയിര്‍ത്തെഴുന്നേറ്റ അവിടുന്ന് ഇപ്രകാരമാണ് പറഞ്ഞത് .

ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍” (മത്തായി 28:20).

ഈ പ്രാര്‍ത്ഥനയില്‍ ഏഴു യാചനകള്‍ അടങ്ങിയിരിക്കുന്നു.

  1. അങ്ങയുടെ നാമം പൂജിതമാകണമേ.

  2. അങ്ങയുടെ രാജ്യം വരേണമേ.

  3. അങ്ങേതിരുഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

4.ഞങ്ങള്‍ക്കാവശ്യമായ ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ.

  1. ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടു ക്ഷമിക്കണമേ.6. ഞങ്ങളെ പ്രലോഭനങ്ങളില്‍ഉള്‍പ്പെടുത്തരുതെ.

  2. തിന്മയില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ.

ആദ്യ മൂന്ന് യാചനകള്‍ ദൈവിക യാചനകളും ശേഷിക്കുന്നവമാനുഷിക യാചനകളിലും ഉള്‍ക്കൊള്ളുന്നു.

 Jesus Teaching

ദൈവഹിതം നിറവേറ്റുന്നതിനും ദൈവികതയിലേക്ക് പ്രവേശിക്കുന്നതിനും ഈ പ്രാര്‍ത്ഥന സഹായിക്കുന്നു. ഇതിന്‍റെ അര്‍ത്ഥം ഗ്രഹിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ടു നയിക്കുന്നവന്‍ ചെന്നെത്തുന്നത് ദൈവികതയിലേക്ക് തന്നെയായിരിക്കും. യേശു പഠിപ്പിച്ച ഈ പ്രാര്‍ത്ഥന നമ്മെ നയിക്കുന്നത് ദൈവരാജ്യത്തിലെക്കാണ്.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: