Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,390,448 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,082 other followers

  • Sign in

  • Advertisements

Nombukalam – Second Friday Reflections

Posted by Nelson MCBS on February 28, 2015

നോമ്പുകാലം രണ്ടാം വെള്ളി

കേവലം മുപ്പത്തിമൂന്നോളം വയസുള്ള യുവാവായ യേശുവിനെ അധികാരികള്‍ പല തവണ വാക്കില്‍ കുടുക്കാന്‍ നോക്കി. പക്ഷേ , അവര്‍ പരാജയപ്പെട്ടു.

 Jesus in Preaching

സീസറിന് നികുതി കൊടുക്കണമോ എന്ന് ചോദിച്ചപ്പോള്‍

അവിടുത്തെ മറുപടി:

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും”.

പലതവണ തോല്‍വി ഏറ്റുവാങ്ങി അവര്‍ വീണ്ടും ചോദിക്കുകയാണ്..

എന്ത് അധികാരമാണ് നിനക്കുള്ളത്?

പല അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിയമന്ജനോ പ്രീശനോ പുരോഹിതനൊ അല്ല. പിന്നെ എന്ത് അധികാരം?

അപ്പോള്‍ ഈശോ മറുചോദ്യം ചോദിക്കുന്നു.

യോഹന്നാന്‍റെ മാമ്മോദീസ സ്വര്‍ഗ്ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ”?

                                                                                                         മര്‍ക്കോസ്:11 :30

കപടത നിറഞ്ഞ അവര്‍ക്ക് ഇതിനുള്ള മറുപടി പറയാന്‍ സാധിച്ചില്ല.

അവിടുത്തെ വാക്കില്‍ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോളും പരാജയപ്പെടുന്നു. കാരണം, അവന്‍ ദൈവപുത്രനാണ്‌, നന്മ മാത്രം ചെയ്തു കടന്നുപോയവന്‍, പരിശുത്മാവ് നിറഞ്ഞവന്‍.

അതെ, അവരുടെ കപടത ഈശോയ്ക്ക് മനസിലായി.

എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോട് പറയുന്നില്ല “എന്ന തക്ക മറുപടി ഈശോ കൊടുക്കുന്നു.                                                                                                                                                                    

ഈശോ എല്ലവരെയും സ്നേഹിച്ചു. എന്നാല്‍, അവിടുത്തേക്ക്‌ താല്പര്യം ഇല്ലാതിരുന്നത് അഹങ്കാരത്തോടുകൂടി തങ്ങളാണ് വലിയവര്‍ എന്ന് ചിന്തിച്ച പ്രീശരെയും ഫരിസിയേരെയും ആണ്.

പാവങ്ങളെ സ്നേഹിച്ച ഈശോ നമ്മെയും സ്നേഹിക്കുന്നു. നാമൊക്കെ ശുദ്ധമനസ്കര്‍ ആണെങ്കില്‍, കപടതയില്ലാത്തവരാണെങ്കില്‍ അവിടുന്ന് നമ്മെയും ചേര്‍ത്തു പിടിക്കും.

പരിശുദ്ധ മറിയം പറയുന്നു.

ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.52 ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി”.  ലൂക്കാ:1: 51- 52

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: