Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,392,346 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

Nombukalam – Fourth Monday Reflections

Posted by Nelson MCBS on March 10, 2015

 നോമ്പുകാലം നാലാം തിങ്കള്‍

 Bethseidha Event

ബേത്‌സഥാ കുളക്കരയിലെ രോഗി പോല്‍

ഞാന്‍ തളര്‍ന്നവനാകുന്നു.

നിന്‍റെ കരുണ തേടുന്നു.”

ബേത്‌സഥാ കുളക്കരയില്‍ ഒരു മനുഷ്യന്‍ കിടന്നു.

ചുരുങ്ങിയ കാലഘട്ടം ഒന്നും അല്ല……

ജീവിതത്തിലെ മുപ്പത്തിയെട്ട് വര്‍ഷം…..

അവനെ എടുത്ത് കുളത്തിലേയ്ക്ക് എറിയാന്‍ പോലും ആരും ഉണ്ടായിരുന്നില്ല.

ഈശോ അവനോടു ചോദിക്കുന്നു.

സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ?” യോഹന്നാന്‍:5:6

ഈശോയുടെ ചോദ്യത്തിന് ഉള്ള മറുപടിയല്ല രോഗി ഈശോ യോട് പറയുന്നത്.അവന്‍റെ മനസിലിരുപ്പ് അറിഞ്ഞ ഈശോ അവനോട് പറയുകയാണ്‌. എഴുനേറ്റു കിടക്കയെടുത്തു നടക്കുക എന്ന്.അപ്പോൾ അവൻ സൗഖ്യപ്പെട്ടു.

അവിടുത്തെ സ്വരം ശ്രവിക്കുന്നതിന് നിരവധി അവസരങ്ങൾ കഴിഞ്ഞ 38 വർഷമായിട്ട് ദൈവം കൊടുത്തിട്ടുണ്ട്.എന്നിട്ടും ആ സ്വരം തിരിച്ചറിയാനുള്ള മനോഭാവത്തിൽ മാറ്റം വരുന്നില്ല എന്നു കണ്ടപ്പോൾ ഈശോ തന്നെ അവന്‍റെ അടുക്കൽ നേരിട്ടു വന്നു സംസാരിക്കുകയാണ്”.സുഖം പ്രാപിക്കാൻ നീ ആഗ്രഹിക്കുന്നുവോ”

നമ്മുടെ കുറവുകളെ മറച്ചു വച്ചിട്ട് മറ്റുള്ളവരെ പഠിപ്പിക്കാൻ പോകുന്ന നമുക്ക് ഒരു നിമിഷം ചിന്തിക്കാം?

ഈ തളർവാത രോഗിയെ പോലെ യാണോ ഞാനും,അങ്ങനെയെങ്കിൽ നമ്മൾ മാറണം എങ്കിലേ നമ്മുടെആത്മീയ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ…….

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: