Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,398,405 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 11,081 other followers

  • Sign in

  • Advertisements

Nombukalam – Fourth Thursday Reflections

Posted by Nelson MCBS on March 13, 2015

നോമ്പുകാലം നാലാം വ്യാഴം

 Praying

തിരുനാളിന് പോകാനും, അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍ബന്ധിക്കുന്ന അവിടുത്തെ സ്നേഹിതര്‍………

നീ ചെയ്യുന്ന പ്രവൃത്തികൾ നിന്റെ ശിഷ്യൻമാർ കാണേണ്ടതിന് നീ ഇവിടംവിട്ടുയൂദയായിലേക്കു പോവുക.”യോഹന്നാന്‍:7:3

നിങ്ങൾ തിരുനാളിനു പൊയ്ക്കൊള്ളുവിൻ. ഞാൻ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാൽ, എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ല.” യോഹന്നാന്‍:7:1-13

എന്നാല്‍ ഈശോ പറഞ്ഞു പോകുന്നില്ല…എന്നാലും ഈശോ പോയി. തിരുനാള്‍ മുടക്കാന്‍ ഈശോയ്ക്ക് സാധിക്കുമായിരുന്നില്ല.

ദൈവാലയത്തില്‍ പോകുക എന്നത് ഈശോയുടെ അവകാശമായിരുന്നു

അവനോടൊപ്പം വര്‍ഷങ്ങള്‍ ജീവിച്ചിട്ടും അവര്‍ അവനില്‍  വിശ്വസിച്ചില്ല.

യേശുവിനു പ്രസിദ്ധി വേണ്ടായിരുന്നു – താഴ്മയും മനുഷ്യപ്രകൃതത്തിന്റെ ബലഹീനതയും യേശു തിരഞ്ഞെടുത്തു.

ലോകത്തിനു നിങ്ങളെ വെറുക്കാൻ സാധിക്കുകയില്ല. എന്നാൽ, അതിന്‍റെ പ്രവൃത്തികൾ തിൻമയാണെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നതിനാൽ അത് എന്നെ വെറുക്കുന്നു.” യോഹന്നാന്‍:7:7

കര്‍ത്താവിനെക്കൂടാതെ ജീവിക്കുന്നവരെല്ലാം അവനെതിരായാണു ജീവിക്കുന്നത്.

നമ്മുടെ കുട്ടികളെയാണ് കാണാതെപോകുന്നതെങ്കില്‍ നാം എവിടെയായിരിക്കും തിരയുക? ദൈവാലയത്തിലായിരിക്കുമോ?

ബാലനായ യേശു ജറുസലെമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല.” ലൂക്കാ:2:43

തന്‍റെ പിതാവിന്‍റെ ഭവനത്തിൽ ആയിരിക്കാനുള്ള ഈശോയുടെ അതിയായ ആഗ്രഹം മൂലം അവിടുന്ന് ജറുസലേമിൽ തങ്ങിയത് യൌസേപ്പിതാവും മാതാവും അറിഞ്ഞില്ല.

യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്ക് തിരിച്ചുപോയി. മൂന്നുദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി.

അതുപോലെ, ഈശോ തിരുനാളിന് പോകാന്‍ ആഗ്രഹിച്ചിരുന്നു.

ഈശോയിൽനിന്നും അകന്നുള്ള ഒരു ജീവിതം നയിക്കുമ്പോള്‍ , ഈശോയോടൊപ്പമുള്ള ഒരു യാത്രയല്ല നമ്മുടേത്‌ എന്ന് മനസിലാക്കാന്‍ സാധിക്കുന്നുണ്ടോ?

ഈശോയെക്കൂടാതെ എത്ര ദൂരം സഞ്ചരിച്ചാലും നാമൊരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: