Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

    Advertisements
  • Love Alone

  • Visitors Status

    • 3,445,248 Visitors. Thank You for Your Visits... Visit Again Please...!
  • Enter your email address to subscribe to this blog and receive notifications of new posts by email.

    Join 12,268 other followers

  • Sign in

  • Advertisements

Nombukalam – Sixth Tuesday Reflections

Posted by Nelson MCBS on March 27, 2015

നോമ്പുകാലം ആറാം ചൊവ്വ

 the rope

തന്‍റെ വാക്കുകൾക്ക് വിലകൽപ്പിക്കാത്തതിൽ തനിക്കുള്ള വേദന വെളിപ്പെടുത്തുകയാണ് ഇന്നത്തെ വചനഭാഗത്തിലൂടെ.

ഒരു പിടക്കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴിൽ സംരക്ഷിക്കുന്നുവോ അതുപോലെ തന്‍റെ ജനത്തെ കാത്തുപരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ വേദനയാണ് ഈശോയിലൂടെ വാക്കുകളായി പുറത്തേക്ക് വന്നത്.

മനുഷ്യദൃഷ്ടിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന സർവ്വശക്തനായ ദൈവം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ കടമെടുത്തല്‍,

നമ്മുടെ ദൗര്‍ബല്യങ്ങളോട് സഹതാപത്തോടെ പ്രതികരിക്കാന്‍ കഴിവുള്ള ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. ക്രിസ്തു അങ്ങനെയാണ്. അവിടുന്ന് നമ്മെ പോലെയാണ് ജീവിച്ചത്. പാപിയല്ലാതിരുന്നിട്ടും അവിടുന്ന് പാപികളോടൊപ്പം ജീവിച്ചു. “

ആത്മഹത്യചെയ്ത്‌ ജീവിതം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരേപ്പറ്റി ഒന്നു ചിന്തിക്കാം…

നി

ങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനോ നിങ്ങളെ കരുതുവാനോ ആരുമില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം.

ഇനിയും ജീവിച്ചിട്ടു കാര്യമില്ല എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്‌, അല്ലേ….

ദൈവത്താല്‍ അസാദ്ധ്യമായത്‌ ഒന്നുമില്ലല്ലോ.” (ലൂക്കോ.1:37

അവനാണ്‌ നിന്‍റെ പ്രത്യാശ. അവന്‍റെ പേരാണ്‌ യേശുക്രിസ്തു.

കഷ്ടകാലത്ത്‌ എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.” (സങ്കീ.50:15).

ജീവിതത്തിലെ വേദനകളും സന്തോഷങ്ങളും സമൃദ്ധിയും ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ ആക്കി മാറ്റാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: