News & Events

Three New Bishops for the Syro-Malabar Church

Three New Bishops for the Syro-Malabar Church

1. Auxiliary Bishop of the Archeparchy of Trichur, Rev. Fr. Tony Neelankavil, till now Rector of Marymatha Major Seminary, Trichur. The Auxiliary Bishop-Elect has been assigned the Titular See of Masuccaba.

2. Auxiliary Bishop of the Archeparchy of Tellicherry, Rev. Fr. Joseph Pamplany, till now Secretary of the Doctrinal Commission of the Syro-Malabar Church. The Auxiliary Bishop-elect has been assigned the Titular See of Numluli.

3. Curia Bishop Rev. Fr. Sebastian Vaniyapurackal, of the clergy of Kanjirapally, till now Vice Chancellor of the Major Archiepiscopal Curia. The Auxiliary Bishop-Elect has been assigned the Titular See of Troina.

Three New Bishops for the Syro-Malabar Church 1

കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സീറാ മലബാർ സഭാ കൂരിയയിൽ റവ. ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെയും തലശേരിയിൽ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂർ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു പ്രഖ്യാപനം.

ഒരാഴ്ച നീണ്ട സഭാ സിനഡിന്‍റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാർപാപ്പയുടെ അനുമതിയോടെ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. മാർ ബോസ്കോ പുത്തൂർ ഓസ്ട്രേലിയയിലെ മെൽബണ്‍ ബിഷപ്പായി നിയമിതനായതിനെ തുടർന്ന് കൂരിയ ബിഷപ്പിന്‍റെ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

New Bishops (Syro-Malabar)-page-001New Bishops (Syro-Malabar)-page-002New Bishops (Syro-Malabar)-page-003

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

2 replies »

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.