Uncategorized

മരിക്കില്ലൊരിക്കലും: Sherin Chacko

മരിക്കില്ലൊരിക്കലും

നിന്‍ വാക്കുകള്‍ വിരിയിച്ച സന്തോഷം,

നിന്‍ സ്നേഹം പരത്തിയ സൌരഭ്യം.

ഇരുളിന്‍ അഗാധതയില്‍ നിനക്കോടിയൊളിക്കാന്‍ കഴിയില്ലയെങ്കിലും,

നീ പിന്നിട്ട പാതകള്‍ അന്ന്യമല്ലെങ്കിലും,

നാമിനിയും, കണ്ടുമുട്ടും വരെ,

കാത്തിരിക്കട്ടെ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥനയിലെന്നും നീ…

Vinu Kurian 1

നമുക്കും പ്രാർത്ഥിയ്ക്കാം…. വാഹനാപകടത്തിൽ മരണമടഞ്ഞ ഈ യുവാവിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠംപുസ്തകമാണ്.. (വിനു കുര്യൻ ) സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് 25 വയസുള്ള തന്റെ മകന്റ മൃതദേഹത്തിന് മുന്നില്‍ ദൈവവിശ്വാസത്തി ന്റെഅടിത്തറയിൽ പ്രസംഗിച്ചത്.

ഇതാണ് വിശ്വാസം. ഇതിനപ്പുറം ഒരു ഉദാഹരണം കണ്ടെത്താനാകില്ല…….

‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..

അതിന് ആരും സങ്കടപ്പെടേണ്ട..’ …

ഈ കുടുംബത്തെ ദൈവം ശക്തിപെടുത്തട്ടെ…

Vinu Kurian

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s