News & Events

Fr Xavier Thelakkattu’s Mother and Family Visits Johny’s Home

Fr Xavier Thelakkattu's Mother and Family Visits Johny's Home 01

ഫാദർ സേവ്യർ തേലക്കാട്ടിന്റെ അമ്മയും കുടുബംഗങ്ങളും കപ്യാർ ജോണിയുടെ വീട്ടിൽ എത്തിയപ്പോൾ. അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാർജോണിയുടെ വീട്ടിൽ എത്തി ഭാര്യയെയും ബന്ധുക്കളെയും സന്ദർശിച്ചു..

Fr Xavier Thelakkattu's Mother and Family Visits Johny's Home 02

അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാർജോണിയുടെ വീട്ടിൽ എത്തിയ പാടെ ജോണിയുടെ ഭാര്യയും മക്കളും ആ അമ്മയുടെ കാലിൽ വീണു പിന്നെ ഒരു കുട്ട കരച്ചിൽ ആയിരുന്നു.അവർ പരസ്പരം കെട്ടി പിടിച് കരഞ്ഞു.. ആ അമ്മ അവരോട് ക്ഷമിചിരിക്കുന്നു – വലിയ മാനസിക വിഷമത്തിൽ കഴിഞ്ഞ കുടുബങ്ങൾ ….. അവർ ദൈവസേന ഹത്താൽ നിറഞ്ഞു. ക്രിസ്തീയ സ്നേഹം വിജയിക്കട്ടെ

Fr Xavier Thelakkattu's Mother and Family Visits Johny's Home 03

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s