Uncategorized

Spiritual Communion

Spiritual Communion

My Jesus, I believe You are really here in the Blessed Sacrament.

​I love You more than anything in the world, and I hunger to feed on Your Flesh.

But since I cannot receive Communion at this moment, feed my soul at least spiritually.

I unite myself to You now as I do when I actually receive You.

Never let me drift away from You.

(by St. Alphonsus)

വിശുദ്ധ കുർബാനയുടെ ആത്മീയ സ്വീകരണം 

എന്റെ ഈശോയെ അങ്ങ് വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനാണ്  എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ ലോകത്തിലുള്ള എല്ലാത്തിനേക്കാളും ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  തിരുശരീരമായി അങ്ങയെ ഉൾക്കൊള്ളുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.

എന്നാൽ ഈ നിമിഷം വിശുദ്ധ കുർബാനയായ് അങ്ങയെ സ്വീകരിക്കുവാൻ എനിക്കു സാധിക്കാത്തതിനാൽ ആത്മീയമായെങ്കിലും അങ്ങ് എന്റെ ആത്മാവിനെ പോറ്റണമേ.

വിശുദ്ധ കുർബാനയിൽ അങ്ങയെ സ്വീകരിക്കുമ്പോൾ എന്നപോലെ തന്നെ ഞാൻ ഇപ്പോൾ അങ്ങയോടു ഒന്നാകുന്നു.

ഒരുനാളും അങ്ങിൽ നിന്നും അകന്നു പോകുവാൻ എന്നെ അനുവദിക്കരുതേ.

(വി. അൽഫോൻസിൻറെ പ്രാർത്ഥന)

Jesus I Love You

 

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s