Uncategorized

Happy Onam – Sherin Chacko

Happy Onam

കേരളത്തിന്റെ ദേശീയോത്സവമായ ഓണം എന്നു പറയുന്നത് എല്ലാവരുടെയും ഒത്തൊരുമയുടെ ആഘോഷമാണ്… സന്തോഷമാണ്.. ഇക്കൊല്ലത്തെ ഓണം നമുക്ക് ഒത്തൊരുമയോടെ ആഘോഷിക്കണം.. സന്തോഷിക്കണം.. പുഞ്ചിരിക്കണം.. നമ്മുടെ ഓണസദ്യയിലെ ഒരു കൂട്ടം വിഭവങ്ങൾപ്പോലെ ഒത്തിരി വിഭവങ്ങൾ ഇവർക്കായി പങ്കുവെയ് ക്കാനായിട്ടുണ്ട്. വീട് തകർന്നവർക്കു മേൽക്കൂരയായിട്ടാവാം, ഭക്ഷണമില്ലാത്തവർക്കു ആഹാരമായിട്ടാവാം, വസ്ത്രങ്ങൾ നഷ്ട്ടപ്പെട്ടവർക്കു വസ്ത്രങ്ങൾ നൽകിയും,രോഗത്താൽ വേദനിക്കുന്നവർക്കു ആതുരസേവനമായും നമുക്കീ ഓണാഘോഷം സുലഭമാക്കം. നമ്മൾ ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ തുടങ്ങുന്ന സമയമാണ്. ഒരു നിമിഷം നമുക്കൊന്ന് ചിന്തിക്കാം. എങ്ങനെയാവണം ഈ വർഷത്തെ നമ്മുടെ ഓണാഘോഷങ്ങൾ. കാരണം, ഈ ഓണം ആഘോഷിക്കേണ്ട അവകാശികൾ പലരും ദുരിതത്തിലാണ്. ആ ദുരിതപ്രതിസന്ധിയിൽ കഴിയുന്നവരെ സഹായിച്ചുകൊണ്ട്, അവരുടെ ജീവിതത്തിൽ ഒരാശ്വസം പകർന്നു അവരൊന്നു പുഞ്ചിരിച്ചാൽ ഈ ഓണം നമുക്കൊരു തിരുവോണമായി. അങ്ങനെ, മഹാബലിയെ ഓർക്കുന്ന ഈ ഓണം ആ വലിയ മനുഷ്യന്റെ വലിയ മനസിന്റെ മാത്യകകളായി നമുക്കും മാറാം.

Sherin Chacko Peedikayil

അധ്യാപിക, Bethany Ashram High School, Cherukulanji, Ranni

Advertisements

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s