Uncategorized

How to Make Mobile Charger in Emergency : Flood Disaster in Kerala

Mobile Charger for Emergency

നിലവിൽ പരസ്പരം ബന്ധപെടാൻ മൊബൈൽ മാത്രമേ ഒള്ളു… പല സ്ഥലത്തും കറണ്ട് ഇല്ല… ഈ അടിയന്തിര സാഹചര്യത്തിൽ മൊബൈൽ ഫോൺ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട , വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ charg ചെയാം , (യാതൊരുവിധ ഇലക്ട്രോണിക് സ് പരിജ്ഞാനവും ആവശ്യമില്ല )
1. കയ്യിൽ ഉള്ള usb കേബിൾ ചാർജ്‌റിൽ കുത്തുന്ന പിന്നിന് മുമ്മ്പ് ഉള്ള wire പല്ലു കൊണ്ടു കടിച്ചു കീറുക (ടൂൾസ് ഒന്നും ഇല്ലേൽ )
2. അങ്ങനെ കീറിയാൽ താഴെ പടത്തിൽ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും അതിൽ
3. അതിലെ ചുവപ്പും കറപ്പു wire എടുത്തു അതിന്റെ മുകളിൽ ഉള്ള പ്ളാസ്റ്റിക് ആവരണം കളയുക .
4. TV റിമോട്ടിലേ രണ്ടു ബാറ്ററിയും വാതുക്കൽ ഉള്ള Wall ക്ലോക്ക്ലെ ഒരു ബാറ്റിയറിയും എടുക്കുക
5. ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും
6. അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുർത്ത അഗ്രം ഉണ്ടാവും അതിൽ നമ്മുടെ ചുവന്ന wire മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത wirum
7. ഇപ്പോൾ മൊബൈൽ Charge ചെയ്തു തുടങ്ങുന്നത് കാണാം
8. ഈ സെറ്റപ്പിൽ ഒരു പത്തു മിനിറ്റ് പിടിച്ചാൽ തന്നെ 20 % charge മൊബൈലിൽ വരും
9. 4 ദിവസം വരെ ഇങ്ങനെ മൊബൈൽ ഓടിക്കാം , എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും Charge ആവും
10. ബാറ്ററി യുടെ കൂര്‍ത്ത ഭാഗത്തു ചുവപ്പ് വയർ തന്നെ ആണ്‌ മുട്ടിച്ച ത് ന്ന് നോക്കി ഉറപ്പ് വരുത്തുക.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.