Uncategorized

Prayer to Save from the Flood Disaster in Kerala

Repeat this Word of God and prayer for Kerela.

“അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്‌ക്കുകയുംചെയ്‌തു.”
ഉല്‍പത്തി 8 : 2
ഈ വചനത്തിന്റെ അനന്തകോടി യോഗൃതയാലും കുരിശിൽ ഞങ്ങൾക്കു വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ശക്തിയാലും ഞങ്ങളുടെ ദേശത്തെ കഷ്ടത്തിലാകുന്ന പെമാരിയും പ്രകൃതിക്ഷോഭവും
നില്ക്കട്ടെ

*“തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍ വേണ്ടി ആകാശം അടയ്‌ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്‌.”

വെളിപാട്‌ 11 : 6*
ഈ വചന പ്രകാരം മഴ പെയ്യാതിരിക്കാൻ ആകാശം അടക്കപ്പെടട്ടെ യേശു നാമത്തിൽ മഴ നില്ക്കട്ടെ

“ നിന്റെ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു.
നിത്യനായ ദൈവം നിന്റെ അഭയം;താങ്ങാന്‍ ശാശ്വത ഹസ്‌തങ്ങള്‍; അവിടുന്ന്‌ നിന്റെ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.”
നിയമവാർത്തനം 33 : 26-27
ഈ ദൈവ വചനങ്ങളുടെ അനന്തകോടി യോഗൃതയാൽ പ്രകൃതിക്ഷോപാങ്ങളും പേമാരിയുമായി ദൈവമക്കളെ ഉപദ്രവിക്കുന്ന ശാത്രുവിന്റെ എല്ലാ പ്രേവർത്തനങ്ങളേയും മേഘത്തിൽ സഞ്ചരിക്കുന്ന ഈശോയേ,അങ്ങ് ബന്ധിക്കുകയും തട്ടിമാറ്റുകയും ചെയ്ത ദൈവ മക്കളായ ഞങ്ങളെ സുരഷിതരാകണമേ
ആമ്മേൻ

*”വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ .അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.”

(സങ്കീ. 66:6)*
കർത്താവായ യേശുവിന്റെ നാമത്തിൽ അന്തരീക്ഷ ശക്തികളെയും വായു കാറ്റ് ജലം മഴ മേഘങ്ങൾ ഇവയെ യേശു നാമത്തിൽ ബന്ധിച്ചു പ്രാർത്ഥിക്കുന്നു,ഇവ മൂലം ദുരിതമനുഭവിക്കുന്ന ഞങ്ങളുടെ കേരളത്തിലെ എല്ലാ മക്കളും യേശുവിന്റെ രക്തത്താൽ സംരക്ഷിക്കപ്പെടട്ടെ.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.