Uncategorized

Guru

ഗുരു

Guru

അക്ഷരം അറിവാണ്

അറിവ് അഗ്നിയാണ്

അഗ്നി പകരുന്നവനാണ് ഗുരു…

   ഗുരു ശിഷ്യന്റെ നെറുകയിൽ

മുനയുളിയെറിഞ്ഞാലും

   ഗുരു ശിഷ്യന്റെ പെരുവിരൽ മുറിച്ചലും

   ശിഷ്യന് ഗുരു എന്നും ഗുരു തന്നെ…

– ജൊവാൻ

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.