Uncategorized

The Other

*✍_മറ്റൊരാളോട് വെറുപ്പ് തോന്നി തുടങ്ങിയാൽ…_*
_മനസ്സ് ജീർണിച്ചു കൊണ്ടേയിരിക്കും…_

*_മറ്റൊരാളോട് പക തോന്നി തുടങ്ങിയാൽ…_*
_മനസ്സമാധാനം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കും…_👈

*_മറ്റൊരാളോട് അസൂയ തോന്നി തുടങ്ങിയാൽ…_*
_ഉറക്കം കുറഞ്ഞു കൊണ്ടേയിരിക്കും…_

*_ഹൃദയത്തിൽ_*
*_ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ…_*
_സ്വയം നശിച്ചുതുടങ്ങും…_

*_ഒരു നിമിഷത്തേക്ക്_* *_പോലും ഒരാളോടും…_*
*_പക തോന്നാതെ…_*
*_വെറുപ്പ് തോന്നാതെ…_*
*_അസൂയ തോന്നാതെ…_*
*_ജീവിക്കാനാ‍വണം…_*🌝

*_മറ്റുള്ളവരിലെ നന്മകൾ കണ്ടെത്തുന്നത് ശീലിച്ചാൽ…_*
_നമ്മളിൽ നന്മകൾ നിറയും…_🌚

*_മറ്റുള്ളവരിലെ തിന്മകൾ കണ്ടത്തുന്നത് ശീലിച്ചാൽ…_*
_നമ്മളിൽ തിന്മകൾ നിറയും…_🌛

*കട്ടിയുള്ള പുറംതോട് പൊട്ടിച്ചാണ്‌ ഒരു വിത്ത് മുള പൊട്ടുന്നത്…*🌵

*കനമുള്ള മണ്ണിനെ തുരന്നാണത്‌ അത് തൈ ആവുന്നത്…*🎋

*_കീടങ്ങളേയും പ്രതിബദ്ധങ്ങളെയും അതിജീവിച്ചാണത്‌ ചെടിയാവുന്നത്…_*🎄

*_കാറ്റിലും മഴയിലും ആടിയുലഞ്ഞ് അത്‌ വൃക്ഷമാകും…_🌳*

*_ഒടുവിൽ പൂക്കുമ്പോഴും കായ്ക്കുമ്പോഴും മാത്രമാണ്…_*
*_പലരും അതിനെ തിരിഞ്ഞുനോക്കുന്നത്…_*

*_അപ്പോഴും കല്ലെറിയാൻ ആളുണ്ടാവും…_*

*_പക്ഷേ എറിയുന്നത് ആ വൃക്ഷത്തണലിൽ നിന്നാണെന്നത് പോലും പലരും ഓർക്കില്ല…._*

*_മറ്റുള്ളവരുടെ അവകാശങ്ങളേയും അംഗീകരിക്കുക…_*

*_സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള…_*
*_കടമകളും ബാധ്യതകളും നിർവ്വഹിക്കുക…_*

*_എല്ലാം കാണുക…_*
*_എല്ലാം കേൾക്കുക…_*
*_നല്ലതിനെ പിൻപറ്റുക…._*
🌐🌐🌐🌐🌐🌐🌐

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.