Uncategorized

Divyakarunyamay Nathananayumbol – Lyrics

Divyakarunyamay Nathananayumbol

Malayalam Christian Devotional Song

ദിവ്യകാരുണ്യമായ്
നാഥനണയുമ്പോൾ
എന്തൊരാനന്ദം
ഉള്ളിൽ വാഴുവനവൻ നാവിൽ അലിയുമ്പോൾ എന്തൊരാമോദം (2)
കാഴ്ച്ചയായ് എൻ ഹൃദയ നോവുകൾ ഏകിടുന്നിതാ
അപ്പമായ് മുറിയുന്ന സ്നേഹമേ
യേശുവെ….(ദിവ്യ )

ഹൃദയവീഥിയിൽ നിൻ പാദം
പതിഞ്ഞിടുമ്പോൾ
സ്നേഹമേ ആത്മനോവുകൾ
അന്യമായിടും
ഹൃദയ തന്ത്രിയിൽ നാദമായ് നീ
നിറഞ്ഞിട്ടുമ്പോൾ
ജീവനിൽ നിന്റെ നാമം മാത്രമായിടും
നീ വരുമ്പോൾ എന്റെ ഉള്ളം
സ്നേഹമായ് മാറും. (ദിവ്യ )

ഹൃദയ വാതിൽ തുറന്നു ഞാൻ
കാത്തുനിന്നീടാം
നീ തൊടുമ്പോൾ ഹൃദയ നൊമ്പരം
പോയ് മറഞ്ഞീടും
അരികിലെന്നും കാവലായ് നീ
വരെണമേ
നി വരുമ്പോൾ എന്റെ ജന്മം ധന്യമായ് തീരും
ഭാഗ്യമെ എന്റെ ഉള്ളിൽ നീ നിറഞ്ഞിടൂ…. (ദിവ്യ)

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.