Uncategorized

Raktha Kannerozhukki – Lyrics

Raktha Kannerozhukki

Malayalam Christian Devotional Song

രക്തകണ്ണീരൊഴുക്കി പ്രാര്ത്ഥിക്കുന്നൊരമ്മയേ..
നിന്ദിക്കരുതേ നീ ഒരുനാളും..
യേശുവിന്റെ മുൻപിൽ
നിനക്കായെന്നും പ്രാർത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ..

വിലയില്ലാത്തൊരു പാഴ് വസ്തുപോൽ
കരുതുന്നുണ്ടമ്മയെ അറിവില്ലാത്തവർ

എന്ത് പറഞ്ഞാലും…എത്ര പറഞ്ഞാലും….
സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ….
(രക്തകണ്ണീരൊഴുക്കി )

താതാനാം ദൈവത്തിൻ പുത്രിയാണമ്മ
പുത്രനാം ദൈവത്തിൻ മാതാവാണമ്മ

എന്ത് പറഞ്ഞാലും…എത്ര പറഞ്ഞാലും….
സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ….
(രക്തകണ്ണീരൊഴുക്കി )

ആവേ മരിയ.. ആവേ മരിയ..
ആവേ മരിയ.. ആവേ മരിയ.. (4)

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.