Uncategorized

Sahanathin Amme – Lyrics

സഹനത്തിൻ അമ്മേ…

Malayalam Christian Devotional Song

സഹനത്തിൻ അമ്മേ
എൻ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
ആവേ… മരിയ… ആവേ.. മരിയ..(സഹന )
സഹനപ്പൂക്കൾ നിന്നിൽ കാണുമ്പോഴമ്മേ
ഞാനും കണ്ണീരീൻ അർഥം കാണും (2)
അമ്മേ നീ ആശയം നിയേ
എന്നും എൻ സ്വാന്തനം നീ (സഹന )

കാൽവരി വേദന ആഞ്ഞു പതിച്ചത്
അമ്മേ നിൻ ഹ്യദയത്തിലുമല്ലോ (2)
പരിഭവമില്ലാത്ത നയനങ്ങളിൽ ഞാൻ കാണുന്നു ദൈവമേ വിൺ
മഹത്വം (2)
കാണുന്നു ദൈവമേ വിൺ മഹത്വം
അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാർത്ഥിക്ക തായേ (2)
(സഹന )

കനിവറ്റ വൈരികൾ ചൂഴുന്ന നേരം
കണ്ണിര് കാണാൻ നീ വന്നു… (2)
കനിവുള്ള കൈയ്യ്കളിൽ എന്നെ
സമർപ്പിച്ചു കുരിശിൽ ഞാൻ ആശ്രയം തേടി…
കനിവുള്ള കൈയ്യ്കളിൽ എന്നെ
സമർപ്പിച്ചു കുരിശിൽ ആശ്രയം തേടി
മിശിഹാ എൻ ആശ്വാസമായി….
(അമ്മേപരി. 2 )
(സഹനത്തി )

 

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.