Uncategorized

Snehamarame Krooshumarame – Lyrics

സ്നേഹമരമേ ക്രൂശുമരമേ… 

Malayalam Christian Devotional Song

സ്നേഹമരമേ ക്രൂശുമരമേ
നിന്നിൽ എന്റെ ജീവിതം ഊഞ്ഞാലിടും (2)
കണ്ണുനീരിലും നൊമ്പരത്തിലും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
ഊഞ്ഞാലിടും കളിഊഞ്ഞാലിടും
നിന്നിലെന്റെ ജീവിതം ഊഞ്ഞാലിടും
(സ്നേഹ )
പാടും കുരുവി പാടും കുരുവി
നിന്നെപ്പൊലെ ഞാൻ ആ ക്രൂശിൽ
ചേക്കെറിടും (2)
നൊമ്പരത്തിന്റെ ചില്ലിക്കമ്പിനാൽ
കുഞ്ഞിക്കുട് മെഞ്ഞ് ഉണ്ടാക്കി
ചാഞ്ഞ് മയങ്ങും (2) (സ്നേഹ )

കത്തും കനല് വാരി എറിഞ്ഞ്
സൂര്യനെന്റെ കുഞ്ഞിക്കൂട് ചാമ്പലാക്കിയാൽ (2)
ക്രൂശുമരത്തിൻ ചില്ലകളിൽ ഞാൻ
വാരിപ്പുണർന്ന് ഈശോയുടെ ഉള്ളിൽ മറയും (2) (സ്നേഹ )

 

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.