Uncategorized

Va Va Yeshunatha – Lyrics

വാവാ യേശു നാഥാ…

Malayalam Christian Devotional Song

 

വാവാ യേശു നാഥാ വാവാ സ്നേഹ നാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ
വാവാ യേശു നാഥാ

നീയെൻ പ്രാണ നാഥൻ നീയെൻ സ്നേഹരാജൻ
നിന്നിലെ ല്ലാമെൻ ജീവനും സ്നേഹവുമേ
വാവാ യേശു നാഥാ

വാവാ യേശു നാഥാ …….

പാരിലില്ലിതു പോൽ വാനിലില്ലിതു പോൽ
നീയൊഴികെയെന്നാനന്ദം ചി ന്തിച്ചീടാൻ
വാവാ യേശു നാഥാ …….

വാവാ യേശു നാഥാ …….

പൂക്കൾക്കില്ല പ്രഭ തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ല
വാവാ യേശു നാഥാ

വാവാ യേശു നാഥാ …….

വേണ്ട പോകരുതേ നാഥാ നിൽക്കേണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമൺടപം
വാവാ യേശു നാഥാ

വാവാ യേശു നാഥാ …….

 

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.