Uncategorized

Oru Vela Yeshuvin – Lyrics

 

ഒരു വേള യേശുവിൻ…

Malayalam Christian Devotional Song

ഒരു വേള യേശുവിൻ
ചാരത്തിരുന്നാൽ പിരിയില്ല
പിരിയാൻ അനുവദിക്കില്ല (2)
നീ എന്റെ മനസ്സിന്റെ മലർവാടിയിൽ
പൂന്തേൻ പൊഴിക്കുന്ന മധുസൂനമായ് (2)
കാരുണ്യനാഥ കാൽവരി നാഥാ
നീയാണ് സ്നേഹം നീയാണ് സത്യം
(2)

വഴിവിളക്കില്ല അലഞ്ഞൊര രാത്രിയിൽ
ഞാൻ കണ്ട നക്ഷത്രം നീ ആയിരുന്നു
അവസാന മിത്രവും യാത്ര പറഞ്ഞപ്പോൾ എൻ മുന്നിൽ
തെളിഞ്ഞതും നിൻ മുഖം മാത്രം
കന്യാസുതനെ കാവൽ വിളക്കെ
കണ്ണിമ ചിമ്മാതെ കാത്തീടെണെ (2)

ഓശാന പാടിയോർ ഒറ്റിടുമ്പോൾ
കല്ലുമായ് ഇടം വലം നിറഞ്ഞിടുമ്പോൾ
പാപമില്ലാത്തവർ കല്ലെറിയൂ
നീ ചൊല്ലി എനിക്കായ് ഏറെ വട്ടം
(കന്യാസുത… 2)
( ഒരുവേള….)

Text: Leema Emmanuel

 

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.