Uncategorized

Kalavari Kunnil Nathan – Lyrics

കാൽവരിക്കുന്നിൽ…

Malayalam Christian Devotional Song

 

കാൽവരിക്കുന്നിൽ നാഥൻ
യാഗമായ് മാറി അന്ന് കാൽനടയായ്
നാഥൻ മലമുകളെറി
അന്ന് ജീവനേകിടുവാൻ എന്ത്
പാടുപ്പെട്ടു നീ (2)
എന്റെ ജീവനായവനെ നീ എൻ
ആശയിന്നുമെ….കാൽവരിക്കുന്നിൽ
(കാൽവരി )

മരക്കുരിശുമായ് നാഥൻ മലമുകളെറി
മനസുരകളിൽ എന്നും വാഴുവനായ്
(2)
മരക്കരിശുമായ് നാഥൻ
മലമുകളെറി
മനസുരകളിൽ എന്നും വാഴുവാനായ്
കാൽവരിക്കുന്നിൽ…. (കാൽവരി )

കരമുയരുന്നേ നാഥ
കറകൾ മാറ്റണമെ
കരളലിയണമേ നാഥാ…
കനിവു തോന്നണമേ (2)
കാൽവരിക്കുന്നിൽ…… (കാൽവരി..)

 

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.