Uncategorized

Divyakarunyame Hruthin – Lyrics

ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ

Malayalam Christian Devotional Song

 

ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ
ദിവ്യ കൂദാശയായ് എന്നിൽ അണയൂ…
സ്നേഹ വാത്സല്യമേ ആത്മസൗഭ്യഗ്യമേ
പൂർണമായ് എന്നെ
നിന്റെതായ് മാറ്റൂ…. (2)
” മഴയായ് പൊഴിയൂ മനസ്സിൻ
ഭൂവിൽ
സ്നേഹക്കുളിരായ് നിറയൂ
ഇന്ന് എൻ ഹൃത്തിൽ
നിത്യം ആരാധന സ്തുതി നാഥാ “(2)

സ്നേഹം ഒരഅപ്പമായ് എന്നിൽ
നിറഞ്ഞിടുമ്പോൾ സർവ്വം
ആ പാദെ അർപ്പിക്കാം (2)
ദിവ്യസൗഭാഗ്യം അങ്ങെന്റെ സ്വന്തം
(2)
ആത്മാവുണർന്നു നിൻസ്തുതി
ഗീതികളാൽ… (ദിവ്യ…)

ഭൂവിൽ ഞാൻ ഉള്ള കാലം
മേലിൽ എൻ നാഥൻ ഒപ്പം
അങ്ങെൻ പാതയും ലക്ഷ്യവും (2)
പാരിൻ ദു:ഖങ്ങൾ സർവ്വം നിസ്സാരം
(2)
പുണ്യപ്പൂക്കാലമായ് യേശുവെൻ
അരികെ … (ദിവ്യ…)

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.