Uncategorized

Ente Mukham Vadiyal – Lyrics

എന്റെ മുഖം വാടിയാൽ…

Malayalam Christian Devotional Song

 

എന്റെ മുഖം വാടിയാൽ

ദൈവത്തിൻ മുഖം വാടും

എൻ മിഴികൾ ഈറനണിഞ്ഞാൽ

ദൈവത്തിൻ മിഴി നിറയും (2)

 

ഞാൻ പാപം ചെയ്യ്ത് അകന്നീടുമ്പോൾ

ദൈവത്തിൻ ഉള്ളം തേങ്ങും (2)

ഞാൻ പിഴകൾ ചൊല്ലിടുമ്പോൾ

ദൈവത്തിൻ കരളലിയും

(ഞാൻ പാപം.. )

 

ഞാൻ നന്മകൾ ചെയ്യ്തിടുമ്പോൾ

ദൈവത്തിൻ മനം തുടിക്കും (2)

അവൻ എന്നെ തോളിലെടുക്കും

സ്നേഹത്താൽ താലോലിക്കും

(ഞാൻ നന്മ… )

(എന്റെ മുഖം…)

 

Text: Leema Emmanuel

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.