Uncategorized

Motherhood – Amma

Motherhood

ഈ ഭൂമിയിലെ ഏറ്റവും പ്രാധാന്യമുള്ള വ്യക്തി അമ്മയാണ്. നോറ്റർ ദാം കത്തീഡ്രൽ പണിതത് താനാണ് എന്ന് അവകാശപ്പെട്ടാൻ അമ്മയക്കു സാധിക്കില്ല. അതിന്റെ ആവശ്യവും ഇല്ല. കാരണം ലോകത്തിലെ ഏതൊരു കത്തീഡ്രലിനേക്കാളും മനോഹരമായ മറ്റൊന്ന്, അനശ്വരമായ ഒരു ആത്മാവിന് വസിക്കാനുളള പൂർണത പ്രാപിച്ച ഒരു കുഞ്ഞ് മനുഷ്യ ശരീരം നിർമ്മിച്ചത് അമ്മയാണ്. മാലാഖമാർക്കുപോലും ഇങ്ങനെ ഒരു കൃപ ലഭിച്ചിട്ടില്ല. പുതിയ വിശുദ്ധരെ സ്വർഗത്തിൽ എത്തിക്കാനുളള ദെെവത്തിന്റെ സൃഷ്‌ടി കർമ്മത്തിന്റെ ഭാഗമാകാൻ മാലാഖമാർക്ക് സാധിക്കില്ല. അത് ഒരു അമ്മയ്ക്കു മാത്രമേ സാധിക്കൂ. മറ്റെതൊരു സൃഷ്‌ടിയിലും വച്ച് ദെെവത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ അമ്മമാരാണ്. ദെെവം അമ്മമാരിലൂടെ സൃഷ്‌ടി കർമ്മം നിർവഹിക്കുന്നു. ദെെവത്തിന്റെ ഈ ഭൂമിയിൽ അമ്മയായിരിക്കുക എന്നതിനേക്കാൾ ശ്രേഷ്ഠമായ മറ്റെന്താണ് ഉള്ളത്?

– ജോസഫ് കർദിനാൾ മെൻഡ്സെൻറ്റി

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.