EESHOYE NEE… JIJO ADOOR

ഈശോയെ നീ Lyrical Video

മനോഹരമായ ദിവ്യകാരുണ്യഗീതം

#ChristianDevotionalSongs2019 #EucharisticDevotional

ഈശോയെ നീ ഒന്നിങ്ങു വന്നാൽ

പൊന്നും വേണ്ട ;പണവും വേണ്ട

സ്ഥാനം വേണ്ട ;അഴകും വേണ്ട

നിന്റെ മാത്രം സ്വന്തമായാൽ

മറ്റുള്ളതാകെ മാറ്റുള്ളതായ് തീർന്നിടും ഈശോയെ !

 

ഓ എന്നീശോ എൻ പൊന്നീശോ

നിന്നെ മാത്രം ധ്യാനിച്ചീടാം

ഓ എന്നീശോ എൻ പൊന്നീശോ

നിന്നെ എന്നും ധ്യാനിച്ചീടാം

നിന്നിൽ മാത്രം ഹൃദയം ചേർക്കാം

നീ വന്നിന്നെൻ ജന്മം ധന്യം !!!

 

ഹൃദയത്തിന്നുടയോൻ

കടം തന്ന കുടിലിൽ

വിരുന്നിനു വന്നാൽ

സ്വന്തമായൊന്നും

നൽകുവാനില്ലെങ്കിലും

നൂറു മടങ്ങായ്‌ നാഥൻ തന്ന

സ്നേഹ താലന്തേകാം !(2)

 

സ്നേഹമേ നീയെൻ

ഹൃദയ കവാടത്തിൽ

മുട്ടിവിളിച്ചാൽ

വാതിൽ തുറക്കാം

ഉള്ളിൽ സ്വീകരിക്കാം

നിന്നോടു ചേർന്നാൽ

മണ്കുടിലിതു

മണിമന്ദിരമാകും !

സ്നേഹമേ നീയെൻ

ഹൃദയ കവാടത്തിൽ

മുട്ടിവിളിച്ചാൽ

ഹൃദയം തുറക്കാം

ഉള്ളിൽ സ്വീകരിക്കാം

നിന്നോടു ചേർന്നാൽ

ഈ മണ്കുടിലും

വിൺമന്ദിരമാകും!

 

രചന , സംഗീതം : മിഖാസ് കൂട്ടുങ്കൽ

ഓർക്കസ്ട്രേഷൻ : പ്രദീപ്‌ ടോം

ആലാപനം : ജിജോ അടൂർ

Produced by Joseph Kachapilly, Candle Light Creations, USA

Editing:-Joji Graison

———————————————————————-

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s