Terraplane courier facility through KSRTC

Terraplane courier facility through KSRTC.


ഇന്ന് ഇന്ത്യയില്‍/കേരളത്തില്‍ ഏതെങ്കിലും ഒരു കൊറിയര്‍ / പാര്‍സല്‍ സര്‍വീസ് 12 മണിക്കൂര്‍നുള്ളില്‍ അല്ലെങ്ങില്‍ പകല്‍ സമയത്ത് ഒരു ഡോക്യുമെന്റ് അല്ലെങ്ങില്‍ ഒരു പാര്‍സല്‍ അല്ലെങ്ങില്‍ നിങ്ങള്‍ക്ക് ഒരു സാധനം മറ്റൊരു സ്ഥലത്തുള്ള ബന്ധുവിനോ / സുഹൃത്തിനോ അയച്ചു കൊടുക്കുവാന്‍ സാധിക്കുമോ?, ഇല്ല എങ്കില്‍ അതിനുള്ള ഒരു പരിഹാരം ആണ് terraplane കൊറിയര്‍ സര്‍വീസ്. കേരളത്തില്‍ എവിടെയും നമ്മുടെ സ്വന്തം KSRTC ബസുകളില്‍ നിങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് അയച് കൊടുക്കെണ്ടാതെന്തും 12 മണിക്കൂര്‍നുള്ളില്‍ ലക്ഷ്യസ്ഥാനത്ത്എത്തിക്കുവാന്‍ terraplane കൊറിയര്‍ സര്‍വീസ് ഉപകരിക്കുന്നു.
ഉദാഹരണം:
നിങ്ങള്‍ക്ക് ഒരു ഡോക്യുമെന്റ്/പാസ്പോര്‍ട്ട്‌/വിസ/അല്ലെങ്ങില്‍ മരുന്നുകള്‍/ഗിഫ്റ്റ്/വീടുപ്പുകരണം/അല്ലെങ്ങില്‍ അങ്ങനെ എന്തും നിങ്ങള്‍ക്ക് കുറഞ്ഞചിലവില്‍ അയച്ചുകൊടുക്കനാകും., നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം, എന്താണോ അയക്കേണ്ടത്, അത് നന്നായി പായ്ക്ക് ചെയ്തോ അല്ലെങ്ങില്‍ കെട്ടിയോ നേരെ എല്ലാ ksrtc ബസ്‌ സ്റ്റാന്‍ഡില്‍ ഉള്ള terraplane ഓഫീസ്ല്‍ പോവുക, അവര് നിങ്ങള്‍ക്ക് നിങ്ങള്‍ടെ പാര്‍സല്‍ തൂക്കി നോക്കി അതിന്‍റെ റേറ്റ് പറയും, അതിനുശേഷം ഒരു AWB ബില്‍ തരും, ഈ ബില്‍ നമ്പര്‍ അയക്കുന്ന ആള്‍ക് പറഞ്ഞു കൊടുക്കുക, ഈ കൊറിയര്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള ഏറ്റവും അടുത്ത ksrtc ബസില്‍ കയറ്റി വിടുന്നു, ലക്ഷ്യ സ്ഥാനത്തുള്ള ksrtc ബസ്‌ സ്റ്റാന്‍ഡില്‍ മാക്സിമം 12 മണിക്കൂര്‍നുള്ളില്‍ നിങ്ങളുടെ പാര്‍സല്‍ അലെങ്ങില്‍ ഡോക്യുമെന്റ് നിങ്ങളുടെ സുഹൃത്തിനു വാങ്ങിക്കനാകും.
കുറിപ്പ്: അന്ന് തന്നെ കിട്ടേണ്ടസാധനങ്ങള്‍ ആണെങ്ങില്‍ രാവിലെ തന്നെ ബുക്ക്‌ ചെയ്യുക, വയ്കുന്നേരം അത് ലക്ഷ്യത്തില്‍ ഇതും.
2 തരം സര്‍വീസ് ആണ് terraplane നു ഉള്ളത്, ഒന്ന് എക്സ്പ്രസ്സ്‌ (അന്ന് തന്നെ കിട്ടനമെങ്ങില്‍)സര്‍വീസ്, അടുത്തത് നോര്‍മല്‍ സര്‍വീസ്, ( 24 മണിക്കൂര്‍നുള്ളില്‍ കിട്ടനമെങ്ങില്‍), എക്സ്പ്രസ്സ്‌ സര്‍വീസ് നു ഒരു കിലോ വരെ 150 Rs, നോര്‍മല്‍ ആണെങ്ങില്‍ അത് 55 Rs,
KSRTC terraplane courier service ഉള്ള ksrtc ബസ്‌ depot അവരുടെ contact നമ്പറും ചുവടെ കൊടുക്കുന്നു,

Adoor – 8921972253
Alappuzha – 8892988889
Angamaly- 9744614203
Bangalore – 9980619261
Coimbatore – 9447032911
Chalakkudi – 8078809911
Changanassery – 7510577071
Cherthala – 9744902320
Edappal – 9947959593
Ernakulam – 9447651911
Gudallur – 8667665812
Guruvayur – 9995585599
Kannur – 9188525911
Kasaragod – 9567154403
Kayamkulam – 6235737766
Kodungalloor – 9746580257
Kollam – 9846113049
Kottarakkara – 9188618911
Koothattukulam –
Kottayam – 9447955911
Kozhikode – 9447845911
Malappuram – 9188523911
Manathavadi – 9964940165
Mavelikkara – 9747042916
Muvattupuzha – 7356860899
Mangalore –
Nilambur – 6235617172
North paravoor – 7510775059
Ochira – 9562622238
Pala-
Palakkad – 9188524911
Pattambi – 9744606868
Perithalmanna- 7034196395
Perumbavoor – 9037992007
Ponnanni – 6282673879
Payyannur – 98 47 22 55 75
Sulthan battery – 9446924885
Thamarassery – 6238582482
Thiruvalla – 8138812628
Thodupuzha – 9656827930
Thrissur – 9188555911
Trivandrum – 9188520911
Vaikom – 7306547181

ഈ information എല്ലാവര്ക്കും ഷെയര്‍ ചെയ്യാമോ സുഹൃത്തുക്കളെ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.