Change Your Life with Your Attitude

നിരാശരാകാതെ ചാടി എഴുന്നേൽക്കൂ …
രണ്ട് കഥകളിൽ നിന്ന് തുടങ്ങാം ….

  1. നോക്കിയ (Nokia) ആൻഡ്രോയിഡിനെ അവഗണിച്ചു.
  2. യാഹൂ (Yahoo) ഗൂഗിളിനെയും.

കഥ തീർന്നു.
വല്ലതും പഠിക്കാനുണ്ടോ ……?

  1. റിസ്ക് എടുക്കുക
    2.കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തുക.

സമയാ സമയങ്ങളിൽ മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകളും വരുത്തിയില്ലെങ്കിൽ എടുത്തെറിയപ്പെടും.

രണ്ട് കഥകൾ കൂടി …..

  1. ഫേസ്‌ബുക്ക് വാട്സാപ്പിനെയും ഇൻസ്റ്റാഗ്രാമിനെയും സ്വപ്ന തുല്യ വിലക്ക് വാങ്ങി.
    2.ഫ്ലിപ്കാർട്ട് മിന്ത്ര യെ വാങ്ങി. മിന്ത്ര നേരത്തെ ജബോങ് വാങ്ങിയിരുന്നു.
    ഇപ്പോൾ ഫ്ലിപ്കാർട്ടിനെ വാൾമാർട്ടും വാങ്ങി..

കഥ തീർന്നു.
എന്താ പാഠം ..?

1) ഏത്ര ശക്തരാകുന്നുവോ ഏത് എതിരാളിയും നമ്മുടെ പങ്കാളിയാവും..
2)ഉയരത്തിലെത്തിയാൽ പിന്നേയും മത്സരത്തിന് നിൽക്കരുത്.

കഥകൾ തുടരട്ടെ…….

1) 65 വയസ്സിലാണ് കോളോണൽ സാന്ഡേഴ്സ KFC സ്ഥാപിച്ചത്.
2) KFC യിൽ ജോലി നിഷേധിച്ചപ്പോഴാണ് ജാക്മ അലിബാബ (Alibaba) തുടങ്ങിയത്..

കഥ തീർന്നു, പക്ഷെ നമുക്കൊരുപാട് പാഠങ്ങൾ തരുന്നു..

  1. വയസ്സ് എന്നത് ഒരു നമ്പർ മാത്രം.
  2. അശ്രാന്ത പരിശ്രമം തുടരുന്നവർക്കുള്ളതാണ് വിജയം..

ഒരു കഥ കൂടി പറയാം…….

ഫെറാറി കാർ കമ്പനിയുടെ മുതലാളി എൻസോ ഫെറാരി ഒരു ട്രാക്ടർ ഉടമയെ പരിഹസിച്ചപ്പോൾ ഉദയം ചെയ്തതാണ് ലംബോർഗിനി കാർ.. !

കഥ നിർത്താം..

  1. ഒരാളേയും വില കുറച്ചു കാണരുത്.
  2. വെല്ലുവിളികളാണ് വിജയം സമ്മാനിക്കുന്നത്..
  3. നമുക്ക് പരിശ്രമം തുടരാം ……

  4. സമയം നമുക്ക് ബുദ്ധിപരമായി ഇൻവെസ്റ്റ്‌ ചെയ്യാം…………
  5. സന്തോഷകരമാകാൻ വേണ്ടി പരിശ്രമിക്കാം………
  6. പരാജയ ഭീതി കൈവെടിയാം…….

Change your Attitude ………
Change your Life ……

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.