Gagultha Malayil Ninnum… | Lyrics | ഗാഗുല്‍ത്താ മലയില്‍ നിന്നും…

ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ. (ഗാഗുല്‍ത്താ…) മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തി എനിക്കു നല്‍കീ (ഗാഗുല്‍ത്താ…) വനത്തിലൂടാനയിച്ചൂ ഞാന്‍ അന്നമായ് വിണ്‍മന്ന തന്നില്ലേ അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുരിശല്ലോ നല്‍കീടുന്നിപ്പോള്‍ (ഗാഗുല്‍ത്താ…) കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍ അറിയാത്തൊരപരാധങ്ങള്‍ ചുമത്തുന്നു നിങ്ങളിന്നെന്നില്‍ (ഗാഗുല്‍ത്താ…) രാജചെങ്കൊലേകി വാഴിച്ചൂ നിങ്ങളെ ഞാനെത്ര മാനിച്ചൂ എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി നിങ്ങളിന്നെന്‍ ചെന്നിണം തൂകി … Continue reading Gagultha Malayil Ninnum… | Lyrics | ഗാഗുല്‍ത്താ മലയില്‍ നിന്നും…