Pularvettom 189 Fr Bobby Jose Kattikadu

*പുലർവെട്ടം 189* രണ്ടു പദങ്ങൾക്കിടയിലുള്ള അകലം പാതിരാ കുർബാന കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഓർത്തെടുത്താൽ നല്ലതാണ്- യേശുവിലുള്ള വിശ്വാസം / യേശുവിന്റെ വിശ്വാസം. നിർഭാഗ്യവശാൽ, കഴിഞ്ഞ രാത്രിയിലും പുൾപിറ്റിൽ നിന്നു കേട്ടത് യേശുവിലുള്ള വിശ്വാസത്തെ നവീകരിക്കാനാവും. അതിപ്പോൾ സാച്ചുറേറ്റഡല്ലേ? അങ്ങനെയൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ തണുപ്പത്ത് കുഞ്ഞുങ്ങളുമായി പള്ളിയിലേക്കു പോയത്. ഒരിഞ്ച് വികാസം അതിനകത്ത് ഇനി സാധ്യമല്ല. അപ്പോഴാണ് രണ്ടാമത്തെ പദം - faith of Christ - മുഴങ്ങുന്നത്. യേശുവിനെ ഒരു ബോധമായും പാതയായും തിരിച്ചറിയാനുള്ള ക്ഷണമാണത്. … Continue reading Pularvettom 189 Fr Bobby Jose Kattikadu

Advertisement