Month: December 2019

Pularvettom 188 Fr Bobby Jose Kattikadu

*പുലർവെട്ടം 188* അനുജനെ കൊല്ലാനുറപ്പിച്ചുതന്നെയാണ് അയാൾ അവിടെയെത്തിയത്. അവൻ മദ്യപിച്ച് നൃത്തം ചവിട്ടുകയാണ്. കാഞ്ചി വലിക്കാനുള്ള ഉന്നം ശരിയാക്കാനായി റൈഫിൾ സ്കോപ്പിലൂടെ ഉറ്റുനോക്കുകയായിരുന്നു. വളഞ്ഞും തിരിഞ്ഞുമുള്ള നൃത്തത്തിനിടയിൽ അവന്റെ മുഖത്തിന്റെ പാർശ്വവീക്ഷണം അയാൾക്കു ലഭിക്കുന്നുണ്ട്. അപ്പോഴാണ് കൗതുകകരമായൊരു കണ്ടെത്തൽ അയാൾക്കുണ്ടായത്. മരിച്ചുപോയ തങ്ങളുടെ അച്ഛനെപ്പോലെ തന്നെയിരിക്കുന്നു അവൻ. കൈ കുഴഞ്ഞുപോകാതെ ഇനി എന്തു ചെയ്യും- my brother! ഭൂമിയിലുണ്ടായ എല്ലാ സംഘർഷങ്ങളും സോദരഹത്യയുടെ കഥകൾ തന്നെയാണ്. യുദ്ധത്തെ […]