Month: December 2019

Jeevante Appamanu Nee – Lyrics

ജീവൻ്റെ അപ്പമാണ് നീനിത്യ ജീവൻ്റെ അപ്പമാണ് നീഅരികിൽ അണയുമ്പോൾഅലിവായ് അണയുമ്പോൾമിഴികളിൽ മൊഴികളിൽസ്നേഹ സ്പർശനമായ്അലിഞ്ഞു ചേരുന്നുഅഭയമരുളുന്നു ജീവന്റെ……….. കാലങ്ങളോളം കാത്തിടുന്നരക്ഷകൻ പേടകമിന്നിവിടെജീവൻ്റെ ഭോജ്യം നിത്യവ്യമെന്നിൽകൂടെ വസിക്കണമേ (2) നിന്നെ തേടാൻ കൊതിക്കുമ്പോൾഎന്നെ മാടി വിളിക്കും നീനിൻ്റെതാകാൻ കൊതിക്കുമ്പോൾഎന്നിൽ വന്ന് വാഴും നീ ഒന്നായി തീരാൻ ഉരുകിയെരിയാൻനിൻ്റെ ഹിതമതുപോൽ (2) ജീവൻ്റെ….. നിന്നിൽ നിന്നകാലാൻ കഴിയില്ലനിന്നെ മറക്കാൻ തുണയില്ലദാനമായ എല്ലാം തന്നതുംഓർത്തോർത്തെന്നും സ്തുതിച്ചീടാം ഒന്നായി തീരാൻ ഉരുക്കിയെരിയാൻനിന്റെ ഹിതമതുപോൽ (2) […]

JEWELS UNDER THE SADDLE – Story

JEWELS UNDER THE SADDLE An Irish Story Once upon a time, A merchant on a casual jaunt through a market, came across a fine specimen of a camel for sale. The merchant and the camel seller, both skilled negotiators, struck a hard bargain. The camel seller pleased with […]

Daily Saints in Malayalam – December 2

🎄🎄🎄 *December* 0⃣2⃣🎄🎄🎄 *വിശുദ്ധ ബിബിയാന* 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 *റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു.* *ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. […]