Month: December 2019

Daily Saints in Malayalam – December 26

🎄🎄🎄 *December* 2⃣6⃣🎄🎄🎄 *വിശുദ്ധ എസ്തപ്പാനോസ്* 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 *സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ […]

Pularvettom 189 Fr Bobby Jose Kattikadu

*പുലർവെട്ടം 189* രണ്ടു പദങ്ങൾക്കിടയിലുള്ള അകലം പാതിരാ കുർബാന കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഓർത്തെടുത്താൽ നല്ലതാണ്- യേശുവിലുള്ള വിശ്വാസം / യേശുവിന്റെ വിശ്വാസം. നിർഭാഗ്യവശാൽ, കഴിഞ്ഞ രാത്രിയിലും പുൾപിറ്റിൽ നിന്നു കേട്ടത് യേശുവിലുള്ള വിശ്വാസത്തെ നവീകരിക്കാനാവും. അതിപ്പോൾ സാച്ചുറേറ്റഡല്ലേ? അങ്ങനെയൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ തണുപ്പത്ത് കുഞ്ഞുങ്ങളുമായി പള്ളിയിലേക്കു പോയത്. ഒരിഞ്ച് വികാസം അതിനകത്ത് ഇനി സാധ്യമല്ല. അപ്പോഴാണ് രണ്ടാമത്തെ പദം – faith of Christ – […]