Uncategorized

കുടുംബം സ്വർഗ്ഗമാകാൻ

🕎🕎🕎🕎🕎🕎🕎🕎🕎🕎

*കുടുംബം സ്വർഗ്ഗമാകാൻ🧚🏻‍♂🧚🏻‍♀ താങ്കൾ ചെയ്യേണ്ട കാര്യങ്ങൾ:*

*_1) ബൈബിൾ എല്ലാ ദിവസവും 30 മിനിറ്റ് തുടർച്ചയായി വായിക്കുക._*

*_2) വി. കുർബാനയിൽ സാധിക്കുമെങ്കിൽ എല്ലാ ദിവസവും സംബന്ധിക്കുക._*

*_3) മാസത്തിൽ രണ്ടു പ്രാവശ്യം എങ്കിലും കുമ്പസാരിക്കുക._*

*_4) വി.കുർബാന തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് എങ്കിലും പള്ളിയിൽ ചെല്ലുക._*

*_5) കുർബാന കഴിഞ്ഞ് 5 മിനിറ്റ് ദൈവത്തിന് നന്ദി പറയുക._*

*_6) നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ ഒരു പേപ്പറിൽ എഴുതി കുർബാനയിൽ പങ്ക് ചേരുമ്പോൾ കൈവശം വയ്ക്കുക._*

*_7) ഒരിക്കലും ദൈവത്തെ കുറ്റപ്പെടുത്താതിരിക്കുക._*

*_8) എന്നും ജപമാല ചൊല്ലുക._*

*_9) വിശുദ്ധരുടെ ജീവിത ചരിത്രങ്ങൾ വായിക്കുകയും അവരെ പറ്റി കൂടുതൽ ആഴത്തിൽ പഠിക്കുകയും ജീവിതത്തിൽ അവരെ അനുകരിക്കുകയും ചെയ്യുക._*

*_10) ഏത് സാഹചര്യത്തിലും മറ്റുള്ളവരെ വില കുറച്ച് കാണാതിരിക്കുക, കുറ്റപ്പെടുത്താതിരിക്കുക._*

*_11) അനുദിന ബുദ്ധിമുട്ടുകൾ ഈശോയുടെ കുരിശിനോട് ചേർത്ത് സന്തോഷത്തോടെ അഭിമുഖീകരിക്കുക._*

*_12) പാപത്തിൽ പെട്ടുപോയാൽ എത്രയും പെട്ടെന്ന് പിൻമാറുക, കുമ്പസാരിക്കുക._*

*_13) കഴിവിനൊത്ത സഹനങ്ങൾ ഏറ്റെടുക്കുക._*

*_14) നിങ്ങളെ സ്പർശിച്ചിട്ടുള്ള ഒരു വചനം എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുകയും ഇടയ്ക്കിടെ ഏറ്റുപറയുകയും ചെയ്യുക._*

*_15) ഒരിക്കലും പ്രാർത്ഥയിൽ മടുപ്പ് തോന്നാതിരിക്കുക, ഈശോയുമായി ഒരു ഹൃദയ ബന്ധം നിലനിർത്തുക._*

*_16) പള്ളിയിൽ അൾത്താരയോട് ചേർന്ന് മുമ്പിൽ പോയി നിൽക്കുക._*

*_17) ദിവസവും ഒരു മണിക്കൂർ എങ്കിലും വചനം ശ്രവിക്കുക._*

*_18) നിങ്ങളുടെ വരുമാനത്തിൽ ഒരു പങ്ക് നിശ്ചയമായും ( നിങ്ങൾക്ക് കടം ഉണ്ടെങ്കിൽ പോലും) ഇല്ലാത്തവരുമായി പങ്ക് വയ്ക്കുക._*

*_19) തിരുസഭയ്ക്ക് വേണ്ടി എന്നും 5 മിനിറ്റ് എങ്കിലും പ്രാർത്ഥിക്കുക._*

*_20) മിതമായി മാത്രം ഭക്ഷണം കഴിക്കുക (ആർഭാടം ഒഴിവാക്കുക)._*

*_21)ഓരോ ദിവസവും പുതിയതായി ഏതെങ്കിലും പരിത്യാഗപ്രവർത്തികൾ കണ്ടെത്തി ചെയ്യുക._*

*_22) നിന്നോട് എത്ര വലിയ ദ്രോഹം ചെയ്ത വ്യക്തിയോടു പോലും മനസിൽ വൈരാഗ്യം വച്ച് പുലർത്താതിരിക്കുക._*

*_23) സ്വർഗ്ഗീയ ജീവിതം എപ്പോഴും മനസിൽ കൊണ്ട് നടക്കുക._*

*_24) കാവൽ മാലാഖയോടും നിങ്ങളുടെ പേരിന് കാരണഭൂതരായ വിശുദ്ധരോടും നിങ്ങളുടെ ഇടവക മദ്ധ്യസ്ഥരോടും നിരന്തരം സഹായം ചോദിക്കുക._*

*_25) നിന്റെ മരണം എപ്പോൾ വേണമെങ്കിലും നിന്നെ തേടി വരാം എന്ന സത്യം മറക്കാതെ ജീവിക്കുക._*
🙏☦🙏
*ആമ്മേൻ…*

🛐🛐🛐🛐🛐🛐🛐🛐🛐🛐

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s