nelsonmcbs.com
ആരോഗ്യവും നോമ്പും
🤨എന്റെ ഇടത് വശത്തെ അണപ്പല്ലിൽ 🦷ഒരു ചെറിയ തുള ഉണ്ടേ..😬 Temporary ഫില്ലിംഗ് നടത്തിയിട്ടുണ്ടെലും 🙄കുറേ ഒക്കെ അടർന്ന് പോയി😒😒 ഇപ്പൊ ഒരു കുഞ്ഞി ഗ്യാപ് ഉണ്ട്..🙁 സോ, 🍽️ഫുഡുമ്പോൾ ഞാൻ ഒത്തിരി 😒ശ്രദ്ധിക്കണം ഒ…