Saturday after Ash Wednesday

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ 🔵 *ശനി, 29/2/2020* Saturday after Ash Wednesday Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 68:17 കര്‍ത്താവേ, ഞങ്ങളെ ശ്രവിക്കണമേ. എന്തെന്നാല്‍, അങ്ങയുടെ കാരുണ്യം അനുകമ്പയുള്ളതാണല്ലോ. കര്‍ത്താവേ, അങ്ങയുടെ കൃപാതിരേകമനുസരിച്ച് ഞങ്ങളെ കടാക്ഷിക്കണമേ. *സമിതിപ്രാര്‍ത്ഥന* സര്‍വശക്തനും നിത്യനുമായ ദൈവമേ, ഞങ്ങളുടെ ബലഹീനത ദയാപൂര്‍വം സഹാനുഭൂതിയോടെ കടാക്ഷിക്കുകയും ഞങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി അങ്ങയുടെ മഹത്ത്വത്തിന്റെ വലത്തുകരം നീട്ടുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Saturday after Ash Wednesday