കോവിഡ് 19
1.കൊറോണ വൈറസുകൾ 400-500 മൈക്രോൺ വലുപ്പമുള്ളതണ് ആയതിനാൽ സാധാരണ മാസ്ക് പോലും ഉപയോഗിച്ച് അവയെ ശ്വാസകോശത്തിൽ പ്രവേശിക്കാതെ തടയാം.
2.ഇവയ്ക്ക് വായുവിൽ നിൽക്കാനുള്ള ശേഷിയില്ല മറിച്ച് നിലത്തേക്ക് അടിഞ്ഞു കിടക്കുന്നു ആയതിനാൽ വായുവിലൂടെ പകരാൻ സാധ്യത ഇല്ല. (ചുമക്കുകയോ തുമ്മുകയോ ചെയ്യുന്ന ഒരാളിൽ നിന്നല്ലാതെ)
3.ലോഹം കൊണ്ടുള്ള പ്രതലങ്ങളിൽ ഇവയ്ക്ക് 12 മണിക്കൂറാണ് ആയുസ്സ്. സോപ്പുകയോഗിച്ച് നന്നായി കൈകൾ കഴുകിയാൽ ഇവ നശിക്കുന്നതാണ് അങ്ങനെ ശരീരത്തിൽ എത്താതെ പ്രതിരോധിക്കാം.
4. തുണികളിൽ 9 മണിക്കൂർ വരെ ജീവിക്കുന്ന കൊറോണ വൈറസ് അലക്കി വെയിലിൽ 2 മണിക്കൂർ നേരം ഉണക്കിയാൽ നശിക്കുന്നതാണ്.
5.കൈകളിൽ 10 മിനിറ്റ് നേരമാണ് വൈറസ് ജീവിക്കുക സ്പിരിറ്റ്, സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ് യാത്രകളിലും മറ്റും കയ്യിൽ സാനിറ്റൈസർ കരുത്താവുന്നതാണ്.
6. 26°-27° താപനിലയിൽ കൊറോണ വൈറസ് നശിച്ചുപോകുന്നു. ചൂടുള്ള സാഹചര്യത്തിൽ വൈറസ് നില നിൽക്കില്ല.
7. ചൂടുള്ള ഭക്ഷണം കഴിക്കുകയും നിരന്തരം ചൂടുവെള്ളം കുടിക്കുകയും ചെയ്യാം. വെയിലിൽ കായുന്നതും ഗുണകരമാണ്.
8.ഐസ് ക്രീം മുതലായ തണുത്ത ഭക്ഷണം ഒഴിവാക്കേണ്ടതാണ്.
9.ഉപ്പിട്ട് ചൂടുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്.വൈറസ് ശ്വാസ കോശത്തിൽ പ്രവേശിക്കാതിരിക്കാൻ ഇത് നല്ലതാണ്.
10. മദ്യപാനം വൈറസ് ബാധ ഉണ്ടാക്കില്ല എന്ന തരത്തിൽ പ്രചാരണം തെറ്റാണ്.
ഈ 10 നിർദേശങ്ങൾ പാലിക്കാം. കൊറോണയെ നേരിട്ടു തോൽപിക്കാം.
#ആരോഗ്യ #കേരളത്തിനായി #ഒന്നിക്കാം.
Categories: Uncategorized