Uncategorized

Adoration -Live from Marian Retreat Centre Anakkara- Divine Mercy Chapel

ആരാധന

Join in Live Adoration From Anakkara Divine Mercy Chapel.
അണക്കരയിലെ കരുണയുടെ ചാപ്പൽ ലോകമെമ്പാടുമുള്ള അനേകരുടെ ആവശ്യ പ്രകാരം നിത്യ ആരാധനയ്ക്കായി ലൈവായി തുറന്നു കൊടുത്തിരിക്കുന്നു.. പ്രാർത്ഥിക്കാൻ ആഗ്രഹമുള്ള ഏവർക്കും ഈ ലൈവ് ആരാധനയിൽ പങ്കെടുത്തു ലോകം മുഴുവന് വേണ്ടി പ്രാർത്ഥിക്കാം.. ഇപ്പോഴുള്ള ലൈവ് സ്ട്രീം നാളെ(30/03/20) വൈകിട്ട് 6 മണിക്കുള്ള ദിവ്യ ബലിയോട് കൂടി അവസാനിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആദി വെള്ളി (03/04/20) വരെ 8am -6 pm ആരാധന തുടർന്ന് ദിവ്യ ബലിയോട് കൂടി അവസാനിക്കും. വരുവിൻ നമുക്കും കരങ്ങൾ കോർത്ത്‌ ദേശത്തിനും ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാം.. “ആർക്കും വേല ചെയ്യാൻ പാടില്ലാത്ത രാത്രികാലം അടുത്തു വന്നിരിക്കുകയാണല്ലോ”

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s