Month: March 2020

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *”യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”* (മത്തായി 1:16) *ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, […]

അമ്പതുനോമ്പ് – ദിവസം 8

*അമ്പതുനോമ്പ്* *ദിവസം 8* എട്ടാം സ്ഥലം : പ്രാർത്ഥനകൾ സത്പ്രവർത്തികളോടൊപ്പം ദൈവത്തിനു സമർപ്പിക്കുന്നു… കേട്ട് പഴകിയ ഒരു ബൈബിൾ കഥ…സുപരിചിതരായ കഥാപാത്രങ്ങൾ.. മനഃപാഠമായ സംഭാഷണങ്ങൾ… ഇങ്ങനെയൊക്കെ ആണെങ്കിലും… നാമെല്ലാം ഈ നല്ല സമരിയക്കാരനിൽ നിന്നും ഒരുപാട് അകലെ അല്ലെ..? വാചികമായ പ്രാർത്ഥനകൾ കൊണ്ട് മാത്രം ദൈവത്തെ സംപ്രീതനാക്കാം എന്നു ധരിക്കുന്നവർക്കു തെറ്റി… പ്രവർത്തിയില്ലാത്ത പ്രാർത്ഥനകളും പ്രാർത്ഥന ഇല്ലാത്ത പ്രവർത്തിയും ഫലശൂന്യമാണ്‌… നല്ല സമരിയക്കാരൻ്റെ ഉപമ നൽകുന്ന സന്ദേശം […]