Neeyente Sankethavum, Adiyanitha – Lyrics

നീ എൻ്റെ സങ്കേതവും… നീ എൻ്റെ കോട്ടയും
നീയെൻ്റെ പ്രാണനാഥൻ.. നീയെൻ ദൈവം

ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
തേടും നിൻമുഖം ജീവകാലമെല്ലാം
സേവിച്ചിടും ഞാൻ എൻ സർവ്വവുമായി
അടിയനിതാ….
അടിയനിതാ… ദേവാ… (3)

നീയെൻ്റെ രക്ഷകനും
നീയെൻ്റെ വൈദ്യനും
നീയെൻ്റെ ആലംബവും
നീയെൻ ദൈവം (2) (ആരാധിക്കും…)

നീയെൻ്റെ പാലകനും നീയെൻ്റെ ആശ്വാസവും
നീയെൻ്റെ മാർവ്വിടവും നീയെൻ ദൈവം (2) (ആരാധിക്കും…)

Texted by Leema Emmanuel

Leave a comment