Good Friday Message, Riya Tom

Riya Tom

ഇന്ന് ദുഃഖ വെളളി( Good friday) ലോകമെങ്ങുമുളള ക്രൈസ്തവ ജനത കാൽവരി കുരിശിൽ സഹനങ്ങൾ ഏറ്റു വാങ്ങിയ ആ പ്രാണനാഥനെ നോക്കുന്ന സ്മരണ ദിനം.

വലിയ നോമ്പിന്റെ ഒരുക്കങ്ങളിന്റെ ലക്ഷൃ പ്രാപ്തിയിലേക്ക് ആഗമിക്കുന്ന ദിനം കൂടിയാണ് വലിയ വെളളി. ഉയർപ്പിന്റെ തുറമുഖത്തിലേക്ക് അടുക്കുന്ന ദിനം. ജീവിതത്തിന്റെ വലിയ പ്രത്യാശ ഇവിടെ ആരംഭിക്കുന്നു. നമ്മുടെ കർത്താവീശോമിശിഹാ മാനവരുടെ പാപ ങ്ങൾ ഏന്തി ഗാഗുൽത്താമലയിലേക്ക് ക്രൂശുമായി ഏറുമ്പോൾ നമ്മുക്ക് ഒരു പ്രത്യാശയാണ് ” അവൻ ഉയർത്തെഴുന്നേൽക്കും, മാനവ കുലത്തിന്റെ എല്ലാ പാപങ്ങളും തുടച്ചു മാറ്റുവാനായി , അവൻ ഉയർത്തെഴുന്നേൽക്കുമെന്ന് .” ആ ഒരു പ്രത്യാശയാണ് നമ്മുടെ ജീവിതത്തിന്റെ അടിത്തറ തന്നെ. 1964-ൽ പ്രശസ്തനായ സാഹിത്യ ആംഗ്ലോഡ്ക്കാരൻ ഇപ്രകാരം തന്റെ ലേഖനത്തിൽ രേഖപ്പെടുത്തുന്നു.

ലോകത്തിലുളള മനുഷൃരെ മൂന്നായി തരം തിരിക്കാം കഴിയും:-

1. സ്വാർതഥത – തന്റെ രാജ്യത്തിൽ ക്ഷോഭം കടന്നു വരുമ്പോൾ , സ്വാർതഥനായ മനുഷ്യന്റെ ചിന്തയിലൂടെ കടന്നു പോകുന്ന ഒന്നായിരിക്കും സ്വന്തം ജീവനും, തന്റെ ഭാരയുടെയും, മക്കളുടെയും ജീവനും മാത്രം രക്ഷ പ്രാപിക്ക്ുക എന്നത്. അതിനാൽ അവന്റെ ചിന്തയിൽ ഒരു വൃത്തം വരയ്ക്കും ആ വൃത്തത്തിനുളളിൽ തന്റെ പുത്രൻമാരും, ഭാരൃയും. വൃത്തത്തിനു പുറമേയോ അവിടുത്തെ ജനങ്ങളും.

2. രണ്ടാമതായി കാണപ്പെടുന്ന മനുഷ്യർ- കുറച്ചു കൂടി വലിയ വൃത്തം വരയ്ക്കും. ആ വൃത്തത്തിൽ തന്നെയും തന്റെ ഭാരൃയും, മക്കളും , സഹോദര തുലൃരെയും അതിൽ ഉൾപ്പെടുത്തും. മറ്റു ചിലർ…

View original post 101 more words

Leave a comment