Uncategorized

പത്തു ചോദ്യം ഒരൊറ്റ ഉത്തരം

പത്തു ചോദ്യം ഒരൊറ്റ ഉത്തരം
°°°°°°°°
*ഉത്തരം കണ്ട് പിടിക്കുക*

1. ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ്.

2. ഞാൻ പലയിടത്തും നിറം മാറാറുണ്ട്. എന്നാൽ എന്നെ കൂടുതലും രണ്ട് നിറത്തിലാണ് കാണാറുള്ളത്.

3. ലോകത്ത് എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്.

4. ഞാൻ എപ്പോഴും നിങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിലുമായിരിക്കും.

5. ഞാൻ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം കിട്ടില്ല.

6. എന്റെ ആകാരം ചതുരാകൃതിയിലായിരിക്കും.കൂടാതെ എന്നിൽ നീണ്ടവനും കുറിയവനും ഉണ്ടാകാറുണ്ട്.

7. അക്ഷരത്തിലോ അക്കത്തിലോ അല്ലെങ്കിൽ ഒന്നിച്ചോ നിങ്ങൾക്ക് എന്നെ കാണാം.

8. ഞാൻ നിങ്ങളുടേതാണ്. പക്ഷേ എന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മറ്റൊരു അതോറിറ്റിക്കാണ്.

9. എന്നെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഞാൻ ആരെയും ശ്രദ്ധിക്കാറില്ല.

10. ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്. എന്ന് കരുതി നടക്കാറില്ല. എന്നാൽ കാലുകളുമില്ല.

*മുകളിൽ പറഞ്ഞ 10 ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം…*
It is a challenge…..😉

അറിയാമോ ?

WRITE YOUR ANSWERS IN THE COMMENT BOX

👇👇👇 AT THE END OF THE PAGE 👇👇👇

Categories: Uncategorized

17 replies »

  1. നമ്പർ പ്ലേറ്റ് ആണ് കൂടുതൽ സ്യൂട്ട് ആവുന്നത് എന്ന് എനിക്ക് തോന്നുന്നു. ✌✌

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s